കന്നിമൂല എന്ന് പറയുന്നത് ഒരു സ്റ്റാർട്ടിങ് പോയിന്റ് ആണ്. അതിനൊരു കോമൺ ദിഷ കൊടുത്തു സൗത്ത് വെസ്റ്റ് പോയിന്റ്. തുടങ്ങുന്ന സ്ഥലത്തു നല്ലതിൽ തുടങ്ങാൻ വേണ്ടിയാണു നല്ല പോഷൻസ് കൊടുക്കുന്നത്......
എന്റെ ഒരു വേൾഡ് റിസർച്ചിൽ കന്നിമൂല ശരിക്കും -ve ആയിട്ട് മാനുഷിക ദോഷങ്ങൾ വരുന്നില്ല അത് വെറും മണ്ടത്തരം ആണ്...
നല്ല പ്ലാനിങ് ഉണ്ടോ ആ വീടിനു ഒരു ബുദ്ദിമുട്ട് ഉണ്ടാവൂല..... light and air..... must keep design principle
ഒരു സ്ഥലത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയാണ് കന്നിമൂല വീടുവയ്ക്കുമ്പോൾ ഈ ഭാഗം വൃത്തിയായി സൂക്ഷിക്കണം ഈ ഭാഗത്ത് ബാത്റൂമിലെ വേസ്റ്റ് കുഴി ടാങ്ക് എന്നെ ഒഴിവാക്കാൻ ശ്രമിക്കുക വിശ്വാസം ഉണ്ടെങ്കിൽ മാത്രം
Dzyn Earth Architecture Mavoor
Architect | Kozhikode
കന്നിമൂല എന്ന് പറയുന്നത് ഒരു സ്റ്റാർട്ടിങ് പോയിന്റ് ആണ്. അതിനൊരു കോമൺ ദിഷ കൊടുത്തു സൗത്ത് വെസ്റ്റ് പോയിന്റ്. തുടങ്ങുന്ന സ്ഥലത്തു നല്ലതിൽ തുടങ്ങാൻ വേണ്ടിയാണു നല്ല പോഷൻസ് കൊടുക്കുന്നത്...... എന്റെ ഒരു വേൾഡ് റിസർച്ചിൽ കന്നിമൂല ശരിക്കും -ve ആയിട്ട് മാനുഷിക ദോഷങ്ങൾ വരുന്നില്ല അത് വെറും മണ്ടത്തരം ആണ്... നല്ല പ്ലാനിങ് ഉണ്ടോ ആ വീടിനു ഒരു ബുദ്ദിമുട്ട് ഉണ്ടാവൂല..... light and air..... must keep design principle
siju Pn
Contractor | Ernakulam
ഒരു സ്ഥലത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയാണ് കന്നിമൂല വീടുവയ്ക്കുമ്പോൾ ഈ ഭാഗം വൃത്തിയായി സൂക്ഷിക്കണം ഈ ഭാഗത്ത് ബാത്റൂമിലെ വേസ്റ്റ് കുഴി ടാങ്ക് എന്നെ ഒഴിവാക്കാൻ ശ്രമിക്കുക വിശ്വാസം ഉണ്ടെങ്കിൽ മാത്രം