ഇത് മൊത്തം ഉടായിപ്പ് ബില്ലാണല്ലോ, ഒരിക്കലും അടി കണക്കിൽ sqft നോക്കാൻ സമ്മതിക്കരുത് സെന്റിമീറ്ററിലാണ് sqft നോക്കേണ്ടത് അപ്പോൾ തന്നെ നല്ലൊരു തുക വ്യത്യാസം വരും, പിന്നെ ഇതിൽ കാണിച്ചിരിക്കുന്ന തുകകൾ ഒന്നും യോജിക്കുന്നില്ല, നിങ്ങൾ ചതിക്കപ്പെട്ടോയെന്നു സംശയമുണ്ട്
Roy Kurian
Civil Engineer | Thiruvananthapuram
ഒരു Experienced Engineer നെ consult ചെയ്തിട്ട് തീരുമാനിയ്ക്കുക
ECONOMIC ARCHITECTURE
Civil Engineer | Kozhikode
61 box, 122 piece tile, oru piece rate 380, oru piece 7.75 sqft, so... rs.49/sqft
Siyad Rahman
Contractor | Thrissur
ഇത് മൊത്തം ഉടായിപ്പ് ബില്ലാണല്ലോ, ഒരിക്കലും അടി കണക്കിൽ sqft നോക്കാൻ സമ്മതിക്കരുത് സെന്റിമീറ്ററിലാണ് sqft നോക്കേണ്ടത് അപ്പോൾ തന്നെ നല്ലൊരു തുക വ്യത്യാസം വരും, പിന്നെ ഇതിൽ കാണിച്ചിരിക്കുന്ന തുകകൾ ഒന്നും യോജിക്കുന്നില്ല, നിങ്ങൾ ചതിക്കപ്പെട്ടോയെന്നു സംശയമുണ്ട്
Siyad Rahman
Contractor | Thrissur
ചോദ്യം ഒന്നും മനസ്സിലായില്ല 😄