FRP (ഫൈബർ )door ആണ് Bathroom ന് ഏറ്റവും നല്ലത്. FRP door ഒറ്റമോൾഡിൽ Joint കൾ ഇല്ലാതെ മോൾഡ് ചെയ്യത് എടുകുന്നതാണ്. തേക്ക് , ഈട്ടി റോസ് വുഡ് Single colour തുടങ്ങിയ ഫിന്നിഷ് കളിൽ കിട്ടുന്നു
Pvc door കൾ Bathroom പറ്റും എങ്കിലും Complaint സാധ്യത കൂടുതൽ ആണ് അതിന്റെ 4 മൂലകളും Joint (Fabricate)ചെയ്യത് എടുകുന്നതാണ്. dourablety കുറവാണ് എന്ന ചെറിയ ഒരു drowback pvc ക്ക് ഉണ്ട്
WPC നല്ലതാണ് എന്നാൽ cost വളരെ കൂടുതൽ ആണ് . കൂടാതെ ഫിനിഷിംഗ് Custmer ചെയ്യണം
MGM DOOR Gallery
M DOORS Thrissur
Service Provider | Thrissur
pvc, frp. pvc യെക്കാൾ better ഓപ്ഷൻ frp ആണ്
MGM WATERPROOFING
Water Proofing | Kottayam
FRP (ഫൈബർ )door ആണ് Bathroom ന് ഏറ്റവും നല്ലത്. FRP door ഒറ്റമോൾഡിൽ Joint കൾ ഇല്ലാതെ മോൾഡ് ചെയ്യത് എടുകുന്നതാണ്. തേക്ക് , ഈട്ടി റോസ് വുഡ് Single colour തുടങ്ങിയ ഫിന്നിഷ് കളിൽ കിട്ടുന്നു Pvc door കൾ Bathroom പറ്റും എങ്കിലും Complaint സാധ്യത കൂടുതൽ ആണ് അതിന്റെ 4 മൂലകളും Joint (Fabricate)ചെയ്യത് എടുകുന്നതാണ്. dourablety കുറവാണ് എന്ന ചെറിയ ഒരു drowback pvc ക്ക് ഉണ്ട് WPC നല്ലതാണ് എന്നാൽ cost വളരെ കൂടുതൽ ആണ് . കൂടാതെ ഫിനിഷിംഗ് Custmer ചെയ്യണം MGM DOOR Gallery
Tinu J
Civil Engineer | Ernakulam
pvc, wpc,seasoned wood
Kannan S ampady
Civil Engineer | Kollam
pvc