ജിപ്സം ബോർഡ് വച്ച് ഫോൾസീലിംഗ് ചെയ്യുന്നതിന്റെ പ്രധാന കാരണം വില കുറവ് എന്നതാണ്. ഈർപ്പം എന്തെങ്കിലും അടിച്ചാൽ പെട്ടെന്ന് ചീത്തയാവും. ഫോൾസീലിംഗ് വർക്ക് ജിപ്സത്തിൽ മാത്രമല്ല ചെയ്യാൻ പറ്റുന്നത് പ്ലൈവുഡ് ലും ചെയ്യാം. അല്ലാതെ ബോർഡ് പോലത്തെപല സിന്തറ്റിക്മെറ്റീരിയലിലും ചെയ്യാൻ സാധിക്കും. പക്ഷെ ഏറ്റവും കൂടുതൽ ചെയ്യ്ത് പോകുന്നത് ജിപ്സം ബോർഡിൽ ആണ്.
Suresh TS
Civil Engineer | Thiruvananthapuram
ജിപ്സം ബോർഡ് വച്ച് ഫോൾസീലിംഗ് ചെയ്യുന്നതിന്റെ പ്രധാന കാരണം വില കുറവ് എന്നതാണ്. ഈർപ്പം എന്തെങ്കിലും അടിച്ചാൽ പെട്ടെന്ന് ചീത്തയാവും. ഫോൾസീലിംഗ് വർക്ക് ജിപ്സത്തിൽ മാത്രമല്ല ചെയ്യാൻ പറ്റുന്നത് പ്ലൈവുഡ് ലും ചെയ്യാം. അല്ലാതെ ബോർഡ് പോലത്തെപല സിന്തറ്റിക്മെറ്റീരിയലിലും ചെയ്യാൻ സാധിക്കും. പക്ഷെ ഏറ്റവും കൂടുതൽ ചെയ്യ്ത് പോകുന്നത് ജിപ്സം ബോർഡിൽ ആണ്.
Sreekanth True cellings
Contractor | Ernakulam
pvc thermocol TKT cool board gypsum MR board plywood multiwood etc താങ്കൾക് താങ്കളുടെ budjet ആവശ്യകത യും വെച്ചു തീരുമാനികാം
E K CARPENTRY
Interior Designer | Wayanad
ceiling cheyan marketil vivithatharm materials kittum eth tharam materials vachum cheriya costil ceiling cheyth tharan sadhikkum
Pratheesh poncottil
Contractor | Thiruvananthapuram
normal ceiling kondu entha udeshikkunne