veedinde ceiling il ninn plastering ithupole podinj ilakunnund... manalil cheli undarnnath kond aan ingane varunnath enn aan parayunnath... sheri aarikumo?? aanengil ini ithinn nthaan solution... gypsum board idaam enn parayunnu... any better ideas...
ചെളി ( silt ) മാത്രം ആകണമെന്നില്ല , ഉപ്പ് അംശം ഉണ്ടായാലും , cement complaint , കൂടുതൽ പാറപ്പൊടി , curing not proper അങ്ങനെ പല കാരണങ്ങൾ ഉണ്ടാകാം , കണ്ടാലെ പറയാൻ കഴിയൂ ...
plastering റിമോവ് ചെയ്തു ചെയ്താൽ നല്ലത് ആണ്.. other option use V-Board ceiling.. rather than ജിപ്സം. board.. ഇനി സൈലിംഗ് പ്ലാസ്റ്റർ റിമൂവ് ചെയ്യാതെ ചെയ്യുക ആണെങ്കിലും V board ന്റെ മുകളിൽ ഇളകി വീണാലും കുഴപ്പം ഇല്ല.. ജിപ്സം board ആണെങ്കിൽ ഒരു പക്ഷെ പൊളിയാൻ ചാൻസ് ഉണ്ട് . ഓക്കേ if need any futher 9562140940/- Contact ok
gypsum space interiors
POP/False Ceiling | Kottayam
ys ceeling cheyithal no problem
Roy Kurian
Civil Engineer | Thiruvananthapuram
ചെളി ( silt ) മാത്രം ആകണമെന്നില്ല , ഉപ്പ് അംശം ഉണ്ടായാലും , cement complaint , കൂടുതൽ പാറപ്പൊടി , curing not proper അങ്ങനെ പല കാരണങ്ങൾ ഉണ്ടാകാം , കണ്ടാലെ പറയാൻ കഴിയൂ ...
ahmed sawad
Contractor | Dakshina Kannada
celling putty anno
Gazeebo Interiors
Interior Designer | Kozhikode