hamburger
Johns Concepts

Johns Concepts

Architect | Ernakulam, Kerala

എങ്ങെനെയുണ്ട്.. 3.2സെന്റിൽ 👍❤️ എറണാംകുളത്തു താമസിക്കുന്നവർക്കും,, ഇനി ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും നല്ലൊരു ഡീൽ തന്നെയാണ്. ഇത് മഞ്ഞുമ്മൽ(manjummal) ആണ് ഈ പ്രൊജക്റ്റ്‌ നടന്നു കൊണ്ടിരിക്കുന്നത്. എടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് 3.5 കിലോമീറ്റർ മാത്രേ ഓള്ളൂ അവിടേക്ക്. സിറ്റി യിൽ ആണോ എന്ന് ചോതിച്ചാൽ സിറ്റിയിലും, എന്നാൽ അല്പം തിരക്കും കുറഞ്ഞു സ്വസ്ത്ഥത കൂടി ആഗ്രഹിക്കുന്നവർക്ക് നല്ലൊരു ചോയ്സ് കൂടി ആണിത്.. commercial നോക്കുന്നവർക്കും residential നോക്കുന്നവർക്കും ഒരു പോലെ ആകർഷനീയമാണ് ഈ 3bhk ഹോം ❤. 3.2 സെന്റിൽ 1550 square ഫീറ്റിൽ semi furnished അയാണ് നിർമാണം നടക്കുന്നത് 2 കാർ പാർക്കിംഗ് സൗകര്യവും, ഉണ്ട് മെയിൻ റോഡിൽ നിന്ന് 60 മീറ്റർ മാത്രമേ വീട്ടിലേകൊള്ളു... നിങ്ങൾക്ക് ഈ വീടിനെ കുറിച്ച് എന്ത് അറിയണമെങ്കിലും ഒന്ന് വിളിച്ചാൽ മതി.. (അറിയാൻ പ്രതേകിച്ചു ഒന്നുമില്ല കമന്റിൽ ചോദിക്കാം..😄🙏) #budget-home #HomeDecor #newhomestyles #newhouseconstruction #newhouse #homeinteriors
likes
78
comments
0

More like this

3300 Sqft | Thalassery

Project Name: Vibes
Home Owners: Mr. Shameer & Mrs. Sherbeeni
Category: Residential
Area: 3300 Sqft
Location- Thalassery, Kerala

Architects: @de_earth_architects

Videography: @studio_bluehour
Kolo Anchor: Sannya N

"Vibes" - ഏറെ ആകർഷണീയമായ വിന്റേജ്, റസ്റ്റിക് തീമിൽ 3300 sq.ft ൽ അതിമനോഹരമായ വീട് തലശ്ശേരിയിൽ. ഭൂരിഭാഗവും നാച്ചുറൽ മെറ്റീരിയൽസ് ഉപയോഗിച്ച് ഗംഭീരമായി ഡിസൈൻ ചെയ്തത്.

ലാറ്ററേറ്റ് കല്ലിന്റെ ചുവപ്പ് ഈ വീടിനെ ആകെ പോതിഞ്ഞിട്ടുണ്ട് എങ്കിലും ലാറ്ററേറ്റ് കല്ല് മാത്രമല്ല സിമന്റ് ടെക്സ്ചറുകൾ, തന്തൂർ കല്ല്, കടപ്പ കല്ല്, ആത്തങ്കുടി ടൈൽ തുടങ്ങിയ വ്യത്യസ്തങ്ങളായ നിർമ്മാണസാമഗ്രികളുടെ സമ്മേളനം തന്നെയാണ് ഈ വീട്.

Kolo - India’s Largest Home Construction Community 🏠

#hometours  #koloapp #keralagram #reelitfeelit #keralagodsowncountry #homedecor #enteveedu #homedesign #keralahomedesignz #instagood #interiordesign #interior #interiordesigner #homedecoration #homedesign #homedesignideas #keralahomes #homedecor #homes #homestyling #traditional #kerala #homesweetho
3300 Sqft | Thalassery Project Name: Vibes Home Owners: Mr. Shameer & Mrs. Sherbeeni Category: Residential Area: 3300 Sqft Location- Thalassery, Kerala Architects: @de_earth_architects Videography: @studio_bluehour Kolo Anchor: Sannya N "Vibes" - ഏറെ ആകർഷണീയമായ വിന്റേജ്, റസ്റ്റിക് തീമിൽ 3300 sq.ft ൽ അതിമനോഹരമായ വീട് തലശ്ശേരിയിൽ. ഭൂരിഭാഗവും നാച്ചുറൽ മെറ്റീരിയൽസ് ഉപയോഗിച്ച് ഗംഭീരമായി ഡിസൈൻ ചെയ്തത്. ലാറ്ററേറ്റ് കല്ലിന്റെ ചുവപ്പ് ഈ വീടിനെ ആകെ പോതിഞ്ഞിട്ടുണ്ട് എങ്കിലും ലാറ്ററേറ്റ് കല്ല് മാത്രമല്ല സിമന്റ് ടെക്സ്ചറുകൾ, തന്തൂർ കല്ല്, കടപ്പ കല്ല്, ആത്തങ്കുടി ടൈൽ തുടങ്ങിയ വ്യത്യസ്തങ്ങളായ നിർമ്മാണസാമഗ്രികളുടെ സമ്മേളനം തന്നെയാണ് ഈ വീട്. Kolo - India’s Largest Home Construction Community 🏠 #hometours #koloapp #keralagram #reelitfeelit #keralagodsowncountry #homedecor #enteveedu #homedesign #keralahomedesignz #instagood #interiordesign #interior #interiordesigner #homedecoration #homedesign #homedesignideas #keralahomes #homedecor #homes #homestyling #traditional #kerala #homesweetho
❤ ℍ𝕠𝕞𝕖❤

3.5 സെന്റിൽ ഈ വീട് 👇 😍

ഒരു ബിൽഡർക്ക് കിട്ടുന്ന 
ഏറ്റവും നല്ല സമ്മാനമാവണം
ഒരു നല്ല  ക്ലയന്റ് 
തിരിച്ചും അതുപോലെ തന്നെ എങ്കിൽ മാത്രമേ ആ വീട്‌ സ്വപ്നം കണ്ടപോലെ പൂവണിയു.

നമ്മുടെ ഗ്രൂപ്പ് മെമ്പർ ആയ ശ്രീ. വിമൽ കുമാർ സാറും, ശ്രീമതി. ശ്രുതി മാഡവും അതു പോലയാണ് .

3.5 സെന്റിൽ 1240സ്ക്ഫ്റ്റിൽ ആണ് ഈ വീട് രൂപകല്പന ചെയ്തിട്ടുള്ളത്.

  വീട്ടിൽതാമസിക്കുന്നവരുടെ സന്തോഷത്തിനും സമാധാനത്തിനും സൗകര്യത്തിനു മാത്രം
പ്രാധാന്യം കൊടുത്തു ഡിസൈൻ ചെയ്തതാണ് ഈ വീട്‌.

വീടിന്റെ കൂടുതൽ വിവരങ്ങൾ താഴെ ചേർക്കുന്നു.

Sitout, living, dining, mini study area, out door courtyard, kitchen,  one attached bed room, Work area,  എന്നിവ  താഴത്തെ  നിലയിലും,.. Upper living, 2 attached bed,  balcony, Utility ഏരിയ എന്നിവ  മുകളിലത്തെ  നിലയിലും  ഉൾപെടുത്തിയിട്ടുണ്ട്,...

ഒരു നല്ല വീട് വെക്കണം
അനാവശ്യമായി പൈസ ചിലവാക്കാതെ രണ്ടാമത് ഇടിച്ചു പൊളിയ്ക്കാതെ 
വ്യക്തമായ പ്ലാനിങ്ങോടെ വീടുപണി തുടങ്ങുക 
അതിനായി നിങ്ങൾക്ക് എന്തു സംശയങ്ങൾ  ഉണ്ടെങ്കിലും എനിക്ക് മെസ്സേജ് ചെയാം.
❤ ℍ𝕠𝕞𝕖❤ 3.5 സെന്റിൽ ഈ വീട് 👇 😍 ഒരു ബിൽഡർക്ക് കിട്ടുന്ന ഏറ്റവും നല്ല സമ്മാനമാവണം ഒരു നല്ല ക്ലയന്റ് തിരിച്ചും അതുപോലെ തന്നെ എങ്കിൽ മാത്രമേ ആ വീട്‌ സ്വപ്നം കണ്ടപോലെ പൂവണിയു. നമ്മുടെ ഗ്രൂപ്പ് മെമ്പർ ആയ ശ്രീ. വിമൽ കുമാർ സാറും, ശ്രീമതി. ശ്രുതി മാഡവും അതു പോലയാണ് . 3.5 സെന്റിൽ 1240സ്ക്ഫ്റ്റിൽ ആണ് ഈ വീട് രൂപകല്പന ചെയ്തിട്ടുള്ളത്. വീട്ടിൽതാമസിക്കുന്നവരുടെ സന്തോഷത്തിനും സമാധാനത്തിനും സൗകര്യത്തിനു മാത്രം പ്രാധാന്യം കൊടുത്തു ഡിസൈൻ ചെയ്തതാണ് ഈ വീട്‌. വീടിന്റെ കൂടുതൽ വിവരങ്ങൾ താഴെ ചേർക്കുന്നു. Sitout, living, dining, mini study area, out door courtyard, kitchen, one attached bed room, Work area, എന്നിവ താഴത്തെ നിലയിലും,.. Upper living, 2 attached bed, balcony, Utility ഏരിയ എന്നിവ മുകളിലത്തെ നിലയിലും ഉൾപെടുത്തിയിട്ടുണ്ട്,... ഒരു നല്ല വീട് വെക്കണം അനാവശ്യമായി പൈസ ചിലവാക്കാതെ രണ്ടാമത് ഇടിച്ചു പൊളിയ്ക്കാതെ വ്യക്തമായ പ്ലാനിങ്ങോടെ വീടുപണി തുടങ്ങുക അതിനായി നിങ്ങൾക്ക് എന്തു സംശയങ്ങൾ ഉണ്ടെങ്കിലും എനിക്ക് മെസ്സേജ് ചെയാം.
കോട്ടയം , മരങ്ങാട്ടുപള്ളിയിൽ 1763 സ്‌ക്വയർഫീറ്റിൽ 3 ബെഡ്‌റൂം (attached), കിച്ചൺ, ഹാൾ ഇത്രയും സൗകര്യങ്ങളോട് കൂടിയ മനോഹര ഭവനം🏠🏠🏠

സ്വന്തമായി ഒരു വീട് എന്നത് ഇനി വെറുമൊരു സ്വപ്നമല്ല..🏡
അത് യാഥാർഥ്യമാക്കാൻ ഞങ്ങൾ കൂടെയുണ്ട്.

Zahara  Builders Pvt Ltd

ഗുണനിലവാരത്തിൽ വിട്ടുവീഴ്ചകൾ ഇല്ലാതെ കുറഞ്ഞ ചിലവിൽ ഒരു വീട് പൂർത്തിയാക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു. 
1450 രൂപ മുതൽ തുടങ്ങുന്ന വിവിധ പദ്ധതികൾ. 

കമ്പി         - Kairali TMT,  Kaliyath TMT
സിമന്റ്‌      - ACC,  UltraTech,  Shankar, Ambuja, Ramco
Wiring       - Finolex, Goldmedal , V-Guard
Switches    - Legrand,  Anchor,  Havells
Plumbing  - Hycount,  Astral
Fittings      - ISI Certified Brands
Paint          - Asian,  Berger

നിങ്ങളുടെ ഒരു അന്വേഷണം, നിങ്ങളുടെ സ്വപനത്തിന്റെ സാക്ഷത്ക്കാരത്തിലേക്കുള്ള  ദൂരം കുറക്കുന്നു. ഒരു വാക്കുകൊണ്ട് പോലും പാഴ് വാഗ്ദാനങ്ങൾ ഇല്ല എന്നത് തന്നെയാണ് ഞങ്ങളുടെ വിശ്വസ്ഥതയുടെ ആദ്യ പടി.
ഉടൻ തന്നെ വിളിക്കൂ. 

📞🗨️ +91 9048245641

#zaharabuilders #keralastyle #kerala_architecture #MrHomeKerala #keralahomedesignz
കോട്ടയം , മരങ്ങാട്ടുപള്ളിയിൽ 1763 സ്‌ക്വയർഫീറ്റിൽ 3 ബെഡ്‌റൂം (attached), കിച്ചൺ, ഹാൾ ഇത്രയും സൗകര്യങ്ങളോട് കൂടിയ മനോഹര ഭവനം🏠🏠🏠 സ്വന്തമായി ഒരു വീട് എന്നത് ഇനി വെറുമൊരു സ്വപ്നമല്ല..🏡 അത് യാഥാർഥ്യമാക്കാൻ ഞങ്ങൾ കൂടെയുണ്ട്. Zahara Builders Pvt Ltd ഗുണനിലവാരത്തിൽ വിട്ടുവീഴ്ചകൾ ഇല്ലാതെ കുറഞ്ഞ ചിലവിൽ ഒരു വീട് പൂർത്തിയാക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു. 1450 രൂപ മുതൽ തുടങ്ങുന്ന വിവിധ പദ്ധതികൾ. കമ്പി - Kairali TMT, Kaliyath TMT സിമന്റ്‌ - ACC, UltraTech, Shankar, Ambuja, Ramco Wiring - Finolex, Goldmedal , V-Guard Switches - Legrand, Anchor, Havells Plumbing - Hycount, Astral Fittings - ISI Certified Brands Paint - Asian, Berger നിങ്ങളുടെ ഒരു അന്വേഷണം, നിങ്ങളുടെ സ്വപനത്തിന്റെ സാക്ഷത്ക്കാരത്തിലേക്കുള്ള ദൂരം കുറക്കുന്നു. ഒരു വാക്കുകൊണ്ട് പോലും പാഴ് വാഗ്ദാനങ്ങൾ ഇല്ല എന്നത് തന്നെയാണ് ഞങ്ങളുടെ വിശ്വസ്ഥതയുടെ ആദ്യ പടി. ഉടൻ തന്നെ വിളിക്കൂ. 📞🗨️ +91 9048245641 #zaharabuilders #keralastyle #kerala_architecture #MrHomeKerala #keralahomedesignz
₹1,650 per sqftLabour + Material
Job No :  129 🏡
Name : Mr. Sandeep
Area :  1866 SQ.FT
Place : Marayur, Idukki
Stage : Fininishing Works

കേരളത്തിലെ ഏറ്റവും മികച്ച നിരക്കിൽ നിങ്ങളുടെ സ്വപ്ന ഭവനം  ZAHARA BUILDERS ലൂടെ സാക്ഷാത്കരിക്കാം...🏘️🏡🏠
ഞങ്ങളുടെ പാക്കേജുകൾ;
■ ₹ 1400 / sqft (BUDGET PACKAGE)
■ ₹ 1650 / sqft 
■ ₹ 1750 / sqft 
■ ₹ 1900 / sqft
■ ₹ 2300 / sqft
›സൗജന്യ Plan & 3D Model നിങ്ങളുടെ ഇഷ്ട്ടാനുസരണം.
›എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ.
›സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം.
›10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം.

ഉടൻ തന്നെ വിളിക്കൂ. 
☎️+91 9633087779
🗨️  https://wa.me/message/PYPE7FBMJWRIB1

#keralahomeplanners #freehomeplans #homedesign #homesweethome #homedesigner #budgethomes #BuildersandDevelopers #buildersinkochi #bestbuilders #contemporaryhomedesign #budgethomepackages #interior #elevationdesign #zaharabuilders #traditionalhome #homedecor #villas #residential #modernhousedesigns
Job No : 129 🏡 Name : Mr. Sandeep Area : 1866 SQ.FT Place : Marayur, Idukki Stage : Fininishing Works കേരളത്തിലെ ഏറ്റവും മികച്ച നിരക്കിൽ നിങ്ങളുടെ സ്വപ്ന ഭവനം ZAHARA BUILDERS ലൂടെ സാക്ഷാത്കരിക്കാം...🏘️🏡🏠 ഞങ്ങളുടെ പാക്കേജുകൾ; ■ ₹ 1400 / sqft (BUDGET PACKAGE) ■ ₹ 1650 / sqft ■ ₹ 1750 / sqft ■ ₹ 1900 / sqft ■ ₹ 2300 / sqft ›സൗജന്യ Plan & 3D Model നിങ്ങളുടെ ഇഷ്ട്ടാനുസരണം. ›എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ. ›സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം. ›10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം. ഉടൻ തന്നെ വിളിക്കൂ. ☎️+91 9633087779 🗨️ https://wa.me/message/PYPE7FBMJWRIB1 #keralahomeplanners #freehomeplans #homedesign #homesweethome #homedesigner #budgethomes #BuildersandDevelopers #buildersinkochi #bestbuilders #contemporaryhomedesign #budgethomepackages #interior #elevationdesign #zaharabuilders #traditionalhome #homedecor #villas #residential #modernhousedesigns
₹1,400 per sqftLabour + Material
നിങ്ങൾക്കും ഒരു സ്വപ്ന ഭവനം നിർമ്മിക്കാൻ ആഗ്രഹം ഉണ്ടോ🏡.........❓                                   സ്വന്തമായി ഒരു വീട് എന്നതാണോ
നിങ്ങളുടെ ലക്ഷ്യം  എങ്കിൽ 👇👇👇
✨ HDK Builders & Developers ✨
സ്‌ക്വർ ഫീറ്റിന് 1850 രൂപ മുതൽ പ്രീമിയം പാക്കേജുകളോട് കൂടി കേരളത്തിൽ എവിടെയും വീട് നിർമ്മിച്ച് ഫുൾ ഫിനിഷ് ചെയ്ത് താക്കോൽ കൈമാറുന്നു.
👉 നിങ്ങളാഗ്രഹിക്കുന്ന ഡിസൈനിൽ നിങ്ങളുടെ പ്ലാനിൽ വെക്തമായ സൂപ്പർവൈസിംഗിലൂടെ പണി പൂർത്തീകരിച്ചു കൊടുക്കുന്നു.
👉 കേരളത്തിലെവിടെയാണെങ്കിലും കമ്പനി ചെയ്‌തുകൊണ്ടിരിക്കുന്ന വർക്ക് കണ്ടു ബോധ്യപ്പെടാനുള്ള അവസരമുണ്ട്.
👉 നിങ്ങളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന ബഡ്ജറ്റ് /പ്രീമിയം പാക്കേജുകൾ ലഭ്യമാണ്.
›സൗജന്യ Plan & 3D Model നിങ്ങളുടെ ഇഷ്ട്ടാനുസരണം.
›എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ.
›സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം.
›10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം.
 #2032sqft #4BHKHouse
നിങ്ങൾക്കും ഒരു സ്വപ്ന ഭവനം നിർമ്മിക്കാൻ ആഗ്രഹം ഉണ്ടോ🏡.........❓ സ്വന്തമായി ഒരു വീട് എന്നതാണോ നിങ്ങളുടെ ലക്ഷ്യം എങ്കിൽ 👇👇👇 ✨ HDK Builders & Developers ✨ സ്‌ക്വർ ഫീറ്റിന് 1850 രൂപ മുതൽ പ്രീമിയം പാക്കേജുകളോട് കൂടി കേരളത്തിൽ എവിടെയും വീട് നിർമ്മിച്ച് ഫുൾ ഫിനിഷ് ചെയ്ത് താക്കോൽ കൈമാറുന്നു. 👉 നിങ്ങളാഗ്രഹിക്കുന്ന ഡിസൈനിൽ നിങ്ങളുടെ പ്ലാനിൽ വെക്തമായ സൂപ്പർവൈസിംഗിലൂടെ പണി പൂർത്തീകരിച്ചു കൊടുക്കുന്നു. 👉 കേരളത്തിലെവിടെയാണെങ്കിലും കമ്പനി ചെയ്‌തുകൊണ്ടിരിക്കുന്ന വർക്ക് കണ്ടു ബോധ്യപ്പെടാനുള്ള അവസരമുണ്ട്. 👉 നിങ്ങളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന ബഡ്ജറ്റ് /പ്രീമിയം പാക്കേജുകൾ ലഭ്യമാണ്. ›സൗജന്യ Plan & 3D Model നിങ്ങളുടെ ഇഷ്ട്ടാനുസരണം. ›എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ. ›സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം. ›10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം. #2032sqft #4BHKHouse

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store