നാല് സെൻറ് ഉള്ള പുരയിടം ആണുള്ളത്. അടുത്തവർഷം വീട് പണിയണം എന്ന് ആഗ്രഹിക്കുന്നു. വീടിൻറെ മുകളിൽ നല്ലൊരു ഗാർഡൻ ചെയ്യണമെന്ന് ആഗ്രഹമുണ്ട് അത് പ്ലാൻ വരയ്ക്കുന്നവരോട് പ്രത്യേകം പറയേണ്ട ആവശ്യകത ഉണ്ടോ?.
Humble information
Please be aware of your requirement and budget
When budget is constrained and requirement exceeds your limits you will be in trouble later
RAMACHANDRAN P
Architect | Thiruvananthapuram
Humble information Please be aware of your requirement and budget When budget is constrained and requirement exceeds your limits you will be in trouble later
shibu. sivadasan
Contractor | Thiruvananthapuram
yes. 773661.7298
Anuraj R
Civil Engineer | Thiruvananthapuram
ആദ്യം എന്തൊക്കെ വേണം എന്നു തീരുമാനിക്കുക. പ്ലാൻ ഫൈനൽ അയാൾ change ആവാതെ നോക്കുക. first ബഡ്ജറ്റ് നോക്കുക.. എനി detail cal 98.46.66.99.70
Gireesh Puthalath
Architect | Wayanad
പറയണം.
Carmelite Homes P LTD
Civil Engineer | Thiruvananthapuram
Yes
Kumar T
Contractor | Thiruvananthapuram
yas
Thomas Mathew
Contractor | Ernakulam
yes
Rekesh Rk
Contractor | Thiruvananthapuram
എന്തൊക്കെ വേണം എന്ന് ആദ്യമേ പറയുന്നതാണ് നല്ലത്. അപ്പോൾ അതിനു അനുസരിച്ചുള്ള പ്ലാൻ വരക്കാൻ പറ്റും
Suresh TS
Civil Engineer | Thiruvananthapuram
Yes, പ്ലാനിൽ നിന്നാണ് എല്ലാ കാര്യങ്ങളും വരുന്നത്.
RG designs and construction
Civil Engineer | Thiruvananthapuram
yess