hamburger
thanha thanu

thanha thanu

Home Owner | Kannur, Kerala

5cent plotil varacha planan enthakilum mattam varathanindo
likes
4
comments
5

Comments


Vipin Umesh
Vipin Umesh

Architect | Kannur

തറക്ക് കട്ടിങ്ങുകൾ വരുമ്പോൾ ചെലവ് കൂടും ലിവിങ് റൂം കുറച്ച് വലുത് ആക്കാം ആയിരിക്കും

Viswan Achu
Viswan Achu

Carpenter | Kollam

വർക്ക് ഏരിയുടെ അടുത്തുള്ള ബാത്ത് റൂമ് ആവശ്യമില്ല അത് മാറ്റി ഒരു സ്റ്റോർ റൂമ് ആക്കുന്നതായിരിക്കും നല്ലത്.common ആയി ഒരു ബാത്ത് റൂമ് ആവശ്യമെങ്കിൽout side കൊടുക്കുന്നതായിരിക്കും നല്ലത്

Abhinav m
Abhinav m

Civil Engineer | Wayanad

living room size pora.attached toilet first akanam. munnil road aano?

greesh p
greesh p

Home Owner | Kozhikode

തറക്ക് കുറെ cutting ഉണ്ട്. ചിലവ്കൂടും. കുറക്കാൻ നോക്കുക.

BK BUILDERS
BK BUILDERS

Contractor | Thiruvananthapuram

ഫ്രണ്ട് ബെഡ് റൂം ഡോർ ഹാളിൽ നിന്നും കൊടുത്താൽ കൊള്ളാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store