കുഴൽ കിണറിന് ആഴം കൂടുതൽ, വ്യാസം കുറവ്, കൂടുതൽ അളവിൽ വെള്ളത്തിൻ്റെ ലഭ്യത ഒക്കെ ഉണ്ടാവും. ആഴം കൂടുതൽ ഉള്ളത് കൊണ്ട് തന്നെ ശുദ്ധമായ വെള്ളം ലഭിക്കും, എന്നാലും മിക്ക കുഴൽ കിണർ വെള്ളത്തിലും hardness കൂടുതൽ ആയിരിക്കും. (not good for bathrooms). വെള്ളം തീർന്നു കഴിഞ്ഞാൽ ചിലപ്പോ ആ കിണർ ഉപേക്ഷിക്കേണ്ടിയും വന്നെക്കാം. റിംഗ് കിണറിന് ആഴം കുറവായിരിക്കും, വേനലിൽ ചിലപ്പോ വറ്റിപ്പോകാൻ chance und.
Sruthi Ravindran
Civil Engineer | Palakkad