hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

ഒരു ചെറിയ വീടിനു കൊടുക്കാൻ പറ്റിയ ബെഡ്‌റൂം സൈസ് എത്രയാണ്?
likes
2
comments
3

Comments


AMARJITH LAL S N
AMARJITH LAL S N

Civil Engineer | Thiruvananthapuram

3m × 3m 3m × 2.5m 2.5m × 3m

Vasudevan k
Vasudevan k

Civil Engineer | Malappuram

നീളം മിനിമം 3.00 മീറ്റർ കൊടുക്കുന്നതാണ് നല്ലത്. വീതി 2.10 മീറ്റർ മുതൽ താങ്കളുടെ ബഡ്‌ജറ്റ്റിന് അനുസരിച്ചു കൂട്ടിയെടുക്കാം

Hima Beena
Hima Beena

Civil Engineer | Ernakulam

800 sqft oke anenkil 2 bedrooms inm 3x3.3 and 3x3 kodukavunathaa nu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store