hamburger
Ibrahim Sidique

Ibrahim Sidique

Home Owner | Kannur, Kerala

home automation നെ പറ്റി എന്താണ് അഭിപ്രായം?
likes
1
comments
3

Comments


Hisham  ahmed
Hisham ahmed

Home Automation | Kozhikode

Home automation എന്നാൽ നമ്മുടെ വീട് ലോകത്തിൽ എവിടെ വെച്ചും control ചെയ്യാം.. വീടിന്റെ light,fan,ac,remotes gas leakage , curtains ഉൾപ്പെടെ എല്ലാ ഇലക്ട്രോണിക് ഉപകാരണങ്ങളും ഫോണിൽ കൂടയോ.. വോയ്‌സിൽ കൂടയോ ലോകത്തിന്റെ എവിടെ വെച്ചും control ചെയ്യാൻ പറ്റും...

Tinu J
Tinu J

Civil Engineer | Ernakulam

good opinion

Niyadh  K M
Niyadh K M

Contractor | Ernakulam

പണം ഉണ്ടെങ്കിൽ നല്ലതാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store