hamburger
Manoj R

Manoj R

Home Owner | Thiruvananthapuram, Kerala

1300 sqft വീട് പ്ലാസ്റ്റർ ചെയ്യുന്നതിന് മേറ്റീരിയലും ലേബറും ഉൾപ്പടെ എന്ത്‌ ചിലവ് വരും
likes
5
comments
10

Comments


Ratheesh R Ratheesh
Ratheesh R Ratheesh

Mason | Thiruvananthapuram

210000 tottal

santhosh santhu
santhosh santhu

Mason | Thiruvananthapuram

labourers 130000 total 220000 call

Renju A K
Renju A K

Contractor | Thrissur

renju..mason..2lash

vimal vimal
vimal vimal

Painting Works | Kottayam

call

Dileep Raju
Dileep Raju

Contractor | Kottayam

3lakh

VISHNU GOPAL
VISHNU GOPAL

Home Automation | Thiruvananthapuram

premium quality gypsum plaster material available with well trained labourers...contact me place attingal.

anesh vv
anesh vv

Contractor | Thiruvananthapuram

call me

S R TRADING
S R TRADING

POP/False Ceiling | Ernakulam

ഹലോ ഇൻസൈഡ് സിമൻറ് പ്ലാസ്റ്ററിങ്ങിന് പകരം ജിപ്സം പ്ലാസ്റ്റിംഗ് ചെയ്തുകൂടെ പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമറിടിച്ച് ഫിനിഷിംഗ് ചെയ്യാൻ പറ്റും 25% ചിലവ് കുറക്കാൻ പറ്റും സിമൻറ് പ്ലാസ്റ്ററിങ് ചെയ്താലും ഉണ്ടാവുന്ന കംപ്ലൈന്റുകൾ ക്രാക്ക് വീഴുകയും പുടി പൊളിഞ്ഞു വരികയും ചെയ്തു ജിപ്സം പ്ലാസറിങ് ചെയ്താൽ ഇത് ഉണ്ടാവുകയില്ല മൈ ജിപ്സം പ്ലാസറിങ് കോൺട്രാക്ടർ

Sree Kumar
Sree Kumar

Contractor | Thiruvananthapuram

210000

ശ്രീകാന്ത് എസ്സ്
ശ്രീകാന്ത് എസ്സ്

Contractor | Thiruvananthapuram

315000

More like this

പത്തനംതിട്ട ,
2200 sq ft വീട് നിർമ്മിക്കാൻ മൊത്തം എത്ര ചിലവ് വരും, Construction Cost ഉൾപ്പെടെ .
അതുപോലെ ,
2200 sqft വീട് മെറ്റീരിയൽസ് എല്ലാം തന്നാൽ , വീട് നിർമിക്കാൻ മൊത്തം എത്ര ചിലവ് വരും.
comparison പറയാമോ ?

മുകളിൽ പറഞ്ഞ 2 തരത്തിലുള്ള നിർമാണത്തിനും (ie, 1:വീട് നിർമാണത്തിന്റെ മൊത്തം cost ഉം 2:Materials തന്നാൽ വീട് നിർമാണ cost ഉം ] വീടു മാത്രമായുള്ള rate ഉം , അതുപോലെ
വീടിന്റെ കൂടെ കിണർ , മുറ്റം, മതിൽ എന്നിവ എല്ലാം കൂടി എത്ര വരുമെന്നും അറിയാൻ ആഗ്രഹിക്കുന്നു. , interior ഉൾപ്പെടെ .
അതുപോലെ 
കിണർ /മുറ്റം, മതിൽ എന്നിവക്കു മാത്രം Separate ഏകദേശം എത്ര ചിലവ് വരും.
എന്റെ സ്വപ്നഭവനം നിർമ്മിക്കുന്നതിനായി
എല്ലാവരുടേയും
 അഭിപ്രായങ്ങൾ
 ആഗ്രഹിക്കുന്നു.
പത്തനംതിട്ട , 2200 sq ft വീട് നിർമ്മിക്കാൻ മൊത്തം എത്ര ചിലവ് വരും, Construction Cost ഉൾപ്പെടെ . അതുപോലെ , 2200 sqft വീട് മെറ്റീരിയൽസ് എല്ലാം തന്നാൽ , വീട് നിർമിക്കാൻ മൊത്തം എത്ര ചിലവ് വരും. comparison പറയാമോ ? മുകളിൽ പറഞ്ഞ 2 തരത്തിലുള്ള നിർമാണത്തിനും (ie, 1:വീട് നിർമാണത്തിന്റെ മൊത്തം cost ഉം 2:Materials തന്നാൽ വീട് നിർമാണ cost ഉം ] വീടു മാത്രമായുള്ള rate ഉം , അതുപോലെ വീടിന്റെ കൂടെ കിണർ , മുറ്റം, മതിൽ എന്നിവ എല്ലാം കൂടി എത്ര വരുമെന്നും അറിയാൻ ആഗ്രഹിക്കുന്നു. , interior ഉൾപ്പെടെ . അതുപോലെ കിണർ /മുറ്റം, മതിൽ എന്നിവക്കു മാത്രം Separate ഏകദേശം എത്ര ചിലവ് വരും. എന്റെ സ്വപ്നഭവനം നിർമ്മിക്കുന്നതിനായി എല്ലാവരുടേയും അഭിപ്രായങ്ങൾ ആഗ്രഹിക്കുന്നു.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store