Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
ku unnikrishnan
Home Owner | Malappuram, Kerala
Malappuram ജില്ലയിലെ ചെമ്മാടിലേക്ക് ആണ്. ചെങ്കല്ല് 1സ്റ്റ് quality അവശ്യം ഉണ്ട്. rate plz
1
1
Comments
Sanoop Unni
Building Supplies | Malappuram
pls mob number
More like this
Manoj manu 9846053646
Interior Designer
interior കാര്പെനേഴ്സിനെ അവശ്യം ഉണ്ട്
sujesh pudukad
Service Provider
കുന്നംകുളം truss വർക്ക് labour ചെയ്യാൻ വർക്കേഴ്സ് നെ അവശ്യം ഉണ്ട് 8606800130
sujesh pudukad
Service Provider
തിരുവില്ലമല്ല v ബോർഡ് room and bathroom tile വർക്ക് നു ആളെ അവശ്യം ഉണ്ട് cntct 8606800130
Sreekumar Sankar
Home Owner
എൻറെത് അടിത്തറ സ്ട്രോങ്ങ് ആയ ഒരു പ്ലോട്ട് ആണ്. ചെങ്കൽ ആണ് അടിയിൽ ഉള്ളത്.ഞങ്ങൾക്ക് ഏറ്റവും കൂടുതൽ ചിലവ് കുറച്ച് കിട്ടുവാൻ എളുപ്പവും ചെങ്കല്ല് തന്നെയാണ്. അതുകൊണ്ട് ചെങ്കല്ല് വെച്ച് തറ പണിയണമെന്ന് ഉണ്ട് അഭിപ്രായം പറയാമോ?.
Shammas Shebi
Home Owner
malappuram rate kuravum quality ulladumaya steel window kittunna place parayamo
Nisar N wood
Contractor
wooden furniture work ചെയ്യുന്ന അശാരിമാരെ അവശ്യം ഉണ്ട്
Manoj manu 9846053646
Interior Designer
ഇന്റീരിയർ വർക്ക് ചെയ്യാൻ കാർപെന്റർസിനെ അവശ്യം ഉണ്ട് place കോട്ടക്കൽ ദിവസക്കൂലി അടിസ്ഥാനത്തിൽ ആണ്, വർക്ക് ഫിനിഷിംഗ് ഉണ്ടാവണം, pls contact 9846053646
shijith cp
Contractor
തൃശ്ശൂർ തിരൂരിൽ കോൺക്രീറ്റ് കട്ടിഗ്ഗിന് ആളെ അവശ്യം ഉണ്ട് 89.43.19.35.45 urgent
Sreekanth Mohanan
Home Owner
1000 square feet interlock ചെയ്യാൻ rate പറയാമോ? design ഏതെല്ലാം ഉണ്ട്. പാലക്കാട് ജില്ലയിലെ contractor or labours inbox me
Febin Vk
Home Owner
വീട് പണിയുന്നതിനു വേണ്ടി വെട്ടുകല്ല് (ചെങ്കല്ല്) ആണ് ഞങ്ങൾ ഉപയോഗിക്കുന്നത് അതിൻറെ എണ്ണം എങ്ങിനെയാണ് കണ്ടുപിടിക്കുക example:- 5 meter length ,3.6 meter height, 2.1 meter lindal bottom height, .15 cm lindal thickness അതിൽ ഒരു വിൻഡോയും ഉണ്ട് window size 2.2 x 1.6M
sujesh pudukad
Service Provider
കൂലിക് വർക്കറെ അവശ്യം ഉണ്ട് v ബോർഡ് and ceiling പാലക്കാട്
shijith cp
Contractor
sentring പണിക്ക് ആളെ അവശ്യം ഉണ്ട് 8943193545
RABEEH PALANI
Home Owner
ബാൽകണിയിൽ, പോളികാർബൻസിറ്റ് ഇടുന്നതിനെ കുറിച്ച് കൂടുതൽ ആറിയാൻ . sq rate plz
Jithin Varghese
Home Owner
ഗ്രാനൈറ്റ് flooring ആണ്. പക്ഷെ ചില സ്ഥലങ്ങളിൽ മങ്ങൽ ഉണ്ട്. Quality problem ആയിരിക്കുമോ ?
shiyon sukumar
Home Owner
Malappuram perinthalmanna yil oru 1500sqft veedu paniyuvaan, sqft rate ethre aakum.? oru average budget and good quality.
sujesh pudukad
Service Provider
roof വർക്കിന് കൂലിക് ആളെ അവശ്യം ഉണ്ട് place ഇരിഞ്ഞാലക്കുട 8606800130
sujesh pudukad
Service Provider
roofing and v ബോർഡ് വർക്ക് അറിയുന്ന വർക്കറെ അവശ്യം ഉണ്ട് place ഇരിഞ്ഞാലക്കുട cnt 8606800130
NIYAS THONIKKARA
Home Owner
വെട്ടുകല്ല്/ ചെങ്കല്ല് പടവു ചെയ്യുന്നവര് ആരെങ്കിലും ഉണ്ടോ??? Malappuram District Karuvarakundu പഞ്ചായത്ത് ആണ് place!!
Ratheesh a
Home Owner
ടോയ്ലറ്റ് സ്മെൽ എന്തുകൊണ്ടായിരിക്കും ❓️സൈഫോണിക് closset ആണ് low quality, ഉള്ളിലും പുറത്തും ഉണ്ട്
josh PK
Home Owner
oru house (approx: 1500sq ft ) normal to good quality construct cheyyan sq.ft rate ethra aavum , in Malappuram
Join the Community to
start finding Ideas &
Professionals
Sanoop Unni
Building Supplies | Malappuram
pls mob number