സജിത് റാം എന്ന വ്യക്തിയെ ഫേസ് ബുക്ക് വഴി ആണ് പരിചയപ്പെടുന്നത് .. ജസ്റ്റ് ഒരു enquiry .. അത്രേ ഉണ്ടായിരുന്നുള്ളു തുടക്കത്തിൽ , 2 മാസത്തെ പരിചയം .. അടുത്തറിഞ്ഞപ്പോൾ വളരെ അടുത്ത സുഹൃത്ത് ആയി .. പ്ലാൻ ഒരു സിംപിൾ ആയ ഒന്ന് മതി .. പക്ഷെ exterior നന്നായിക്കോട്ടെ .. വലിയ വർക്ക് ഒന്നും വേണ്ട exterior ലുക്കിൽ ..
അങ്ങനെ അദ്ദേഹത്തിന് വേണ്ടി ചെയ്ത 2200 Sqft വിസ്തീർണം വരുന്ന വീട് ..
താഴത്തെ നിലയിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് റൂം അറ്റാച്ഡ് ബാത്രൂം , പ്രയർ ഏരിയ , അടുക്കള , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ അടങ്ങിയിരിക്കുന്നു ..
ഒന്നാം നിലയിൽ 2 ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂം , ബാൽക്കണി , ഓപ്പൺ ടെറസ് എന്നിവ അടങ്ങിയിരിക്കുന്നു ..
ഇവ എല്ലാം ഉൾപ്പെടുത്തി കണ്ണൂരിൽ നിർമ്മാണം ആരംഭിച്ച വീട് അദ്ദേഹത്തിന് ഇഷ്ടമായ കളർ പാറ്റേണിൽ ചെയ്തപ്പോൾ 😊 #simple #exteriordesigns #Kannur #beautifulhouse
15
0
Join the Community to start finding Ideas & Professionals