perumbavooril oru irunilaveedu bhoomik adiyilekku idinju thanu poyi. oru nila poornamayum manninu adiyil aanu, tv yil kanda vartha aanu. ith sambhavikkaan kaaranam enthau....
quality olla materials use cheyathathe konde sambavikam, veed vekunathine munne soil test chythe athine pattiya foundation kodukanm, cash labikan vendi urapillatha mannine venda foundation koduthillel engane sambavikam
ഭിത്തി ഇടിഞ്ഞു പോയതാണ്. നിലവാരം കുറഞ്ഞ brick ആയിരിക്കാം. താഴത്തെ കട്ടകൾ കുതിർന്നു തകർന്ന് ബലക്ഷയം സംഭവിച്ചതാണ് എന്നാണ് പ്രഥമിക നിഗമനം. മണ്ണിൽ താഴ്ന്നു പോയതല്ല. ബലക്കുറവുള്ള മണ്ണാണെങ്കിൽ താഴ്ന്നു പോകാം.
Abdul Rahiman Rawther
Civil Engineer | Kottayam
അല്ല അത് structural failure ആണ്. foundation failure due to under സ്കോർ... വരുയേഷൻ in വാട്ടർ table
niranjana ram
Civil Engineer | Kottayam
quality olla materials use cheyathathe konde sambavikam, veed vekunathine munne soil test chythe athine pattiya foundation kodukanm, cash labikan vendi urapillatha mannine venda foundation koduthillel engane sambavikam
Dr Bennet Kuriakose
Civil Engineer | Kottayam
ഭിത്തി ഇടിഞ്ഞു പോയതാണ്. നിലവാരം കുറഞ്ഞ brick ആയിരിക്കാം. താഴത്തെ കട്ടകൾ കുതിർന്നു തകർന്ന് ബലക്ഷയം സംഭവിച്ചതാണ് എന്നാണ് പ്രഥമിക നിഗമനം. മണ്ണിൽ താഴ്ന്നു പോയതല്ല. ബലക്കുറവുള്ള മണ്ണാണെങ്കിൽ താഴ്ന്നു പോകാം.
Abdul Rahiman Rawther
Civil Engineer | Kottayam
സോയിൽ study must anu