hamburger
premji manayil

premji manayil

Home Owner | Thrissur, Kerala

housing loan ne Kurich ariyunnavar pls comment
likes
0
comments
1

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

( ജോലി ഉണ്ടാകണം ) Income certificate കൊടുക്കണം . സ്വന്തമായി ഭൂമി ഉണ്ടായിരിയ്ക്കണം ( ഭൂമി വാങ്ങി വീട് വയ്ക്കാനും ലോൺ ലഭിയ്ക്കും , Expansion നും ലഭിയ്ക്കും ) . വസ്തുവിൻ്റെ Original പ്രമാണം വേണം , തന്നാണ്ടിൽ കരം അടച്ച രസീത് വേണം , മുൻ പ്രമാണം വേണം . 13 -20 വർഷത്തെ ബാദ്ധ്യതാ സർട്ടിഫിക്കേറ്റ് , ലൊക്കേഷൻ sketch ... building permit , estimate etc.. ദേശസാൽകൃത ബാങ്കിൽ 6.75 ശതമാനമാണ് ഇപ്പോഴത്തെ പലിശ, മറ്റ് സ്ഥാപനങ്ങളിൽ അൽപ്പം കൂടി കൂടും . കൂടുതൽ അറിയാൻ എൻ്റെ personal chat ൽ വിളിയ്ക്കുക 99-463- 643-68

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store