Design
Professionals
Advertise With Us
Post your Requirement
Design
Professionals
Advertise With Us
Post your Requirement
Saji Tr
Contractor | Kannur, Kerala
തറയിൽ മണ്ണുനിറക്കുന്നു
2
0
More like this
ഷൊർണൂർ കുന തറയിൽ ചെയ്ത വർക്ക്
850 sqft വീട്ന് ,ഉറപ്പുള്ള തറയിൽ പാറകൊണ്ടുള്ള ഫൗണ്ടേഷൻ കെട്ടി ബെൽറ്റ് വാർത്ത് മണ്ണും കലക്കിയിടാൻ എന്ത് ചിലവ് വരും ? ലോറി കയറുന്ന പ്ളോട്ട് . ഫോട്ടോ പോസ്റ്റ് ശ്രദ്ധിയ്ക്കാൻ ചേർത്തത് .
ഷൊർണൂർ കുന തറയിൽ ചെയ്ത വർക്ക്
ഞങ്ങൾ പുതുതായി ചെയ്ത കൊല്ലം രണ്ടാം കുറ്റിയിലെ ആന്റി ടെർമൈറ്റ് ട്രീറ്റ്മെന്റ്.. ഞങ്ങൾ ചെയ്യുന്ന വർക്കിൽ തറയിൽ ചെയ്യുന്നതോടൊപ്പം ജന്നൽ കതക് വരുന്ന ഭാഗങ്ങളിലും വർക്ക് ചെയ്യുന്നതാണ്.. ചെയ്യുന്ന വർക്കിനോട് 100% നീതി പുലർത്തിയാണ് വർക്ക് ചെയ്യുന്നതും ഇനി വരാനിരിക്കുന്ന വർക്ക് ചെയ്യുന്നതും.... കുറഞ്ഞ റേറ്റിൽ ക്വാളിറ്റി സർവീസ് ആണ് ഞങ്ങളുടെ മുഖമുദ്ര... ക്ലയന്റ് :- KHDEC #antitermitetreatment #futurepestcontrol #9746156450 #9846023621 #all_kerala #allkeralapestcontrol #alloverkerala #lowcost #highquality #termitecontrol #constructio_termite_treatment #termiteproof
തറയിൽ നിന്ന് ഈർപ്പം ഭിത്തിയിലേക്ക് കയറി പെയിന്റ് പൊളിഞ്ഞ് ഇളക്കുന്നത് തടയാൻ DPC നിർബന്ധമായി ചെയ്യുക. #dampness #WaterProofing #dampproofing #basementwaterproofing #Basement
പെരിന്തൽമണ്ണ ആനമങ്ങാട് ഉള്ള structure വർക്ക് കമ്പ്ലീറ്റ് ആയ സൈറ്റ് .. നിലവിൽ ഉണ്ടായിരുന്ന പഴയ വീടിന്റെ തറയിൽ ചെറിയ മാറ്റങ്ങൾ വരുത്തി പടിഞ്ഞാറു ദർശനം വരുന്ന രീതിയിൽ ചുറ്റളവിലെ തെറ്റുകളും ശരിയാക്കി ചെയ്ത 4 ബെഡ് റൂം വരുന്ന ചെറിയ കോർട്ട് യാർഡ് ഉൾപ്പെടുത്തി ചെയ്ത ഡിസൈൻ .. ബെഡ് റൂം - 20 കോൽ 08 വിരൽ ഉള്ളളവ് ലിവിങ് -21 കോൽ ഡൈനിങ്ങ് - 21 കോൽ കിച്ചൻ- 15 കോൽ 16 വിരൽ വർക്ക് ഏരിയ - 15 കോൽ
തറയിൽ നിന്ന് ഈർപ്പം (Rising dampness)കേറി ഉണ്ടാക്കുന്ന ചുമരിലെ പൂപ്പൽ, ചിതൽ, വാതിൽ മറ്റു ഫർണിച്ചറുകൾ എന്നിവക്കുണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് സാശ്വത പരിഹാരമാണ് HDPE SELF ADHESIVE STICKER #
Kolo
Kerala
Contractor
Saji Tr
1628934211
Join the Community to
start finding Ideas &
Professionals