ഇന്റർലോക്ക് വീടിന്റെ പുറംചുമരിൽ വാട്ടർ റിപ്പിലർ അടിക്കാതെ direct പെയിന്റിംഗ് (Nippon എക്സ്റ്റരിയർ or Tile Guard ) ചെയ്താൽ ചുമരിൽ വെള്ളം പിടിക്കുകയോ, Paint പൊള്ളി ഇളക്കുകയോ ചെയ്യുമോ എന്ന് പറഞ്ഞതരുമോ..🙏
നല്ല quality primer ആദ്യം അടിക്കുക. അത് കഴിഞ്ഞ് top quality exterior emulsion അടിക്കുക. ഒരു കുഴപ്പവും ഇല്ല. ( ഒരു കാര്യം കൂടെ അറിഞ്ഞിരിക്കുക. ഉപയോഗിക്കുന്ന interlocking brick ഉം അത്തരത്തിൽ നല്ല ക്വാളിറ്റി ഉള്ളതായിരിക്കണം.) ഞാൻ ചെയ്തിട്ടുള്ള വീടുകളിൽ നിന്നുള്ള അനുഭവമാണ് പറഞ്ഞത്.
Join the Community to start finding Ideas & Professionals
sharan kumar
Civil Engineer | Thiruvananthapuram
Exterior paint top quality anu use cheythathu enghil kurachu kalathekku prashnam onnum undakilla
Thamby Kumar
Home Owner | Thiruvananthapuram
ഇപ്പോൾ എവിടെ നോക്കിയാലും പൊള്ളി ഇളകിയിട്ടുണ്ടുവും. ആരും മറുപടി തന്നില്ലല്ലോ!
SUJITH PPK
Contractor | Thiruvananthapuram
കൈകോർക്കാം കരുത്തിന്റെ കരുതലിനായ്.. 🔰പൂപ്പൽ ഫംഗസ് എന്നിവ തടയുന്നു 🔰അഗ്നിയെ പ്രതിരോധിക്കുന്നു 🔰വിഷാംശ രഹിതം ROYAL WHITE GYPSUM PLASTER . . . . . . #architect #architecturedesign #architectslife #architecture #royalwhite #gypsumplaster #plasterwork #wallplaster #gypsum #plaster #gypsumplastering #wallworks #construction #kerala #instapost #civil #engineering #buildingworks #builder #constructor #home #workhome #malayali #gypsumwork #concretedesign
Suresh TS