hamburger
suresh kv

suresh kv

Home Owner | Thrissur, Kerala

ആർക്കെങ്കിലും yellow koyla മരത്തിന്റെ പറ്റി അറിയമൊ?
likes
1
comments
5

Comments


suresh  kv
suresh kv

Home Owner | Thrissur

ok thanks

Niyas V
Niyas V

Building Supplies | Kozhikode

ക്വില ഉയർന്ന ഗുണമേന്മയുള്ളതും ശക്തവും മോടിയുള്ളതുമായ തടിയാണ്. തടിയുടെ കാതൽ മഞ്ഞ-തവിട്ട്, തവിട്ട്,കടും ചുവപ്പ്, ചുവപ്പ്-തവിട്ട്, പ്രായത്തിനനുസരിച്ച് കടും ചുവപ്പ്-തവിട്ട് നിറത്തിൽ കാണുന്ന തടി കഠിനവും ഭാരമുള്ളതുമാണ്, ടെക്സ്ചർ പരുക്കൻ രീതിയിലാണ് . തടി ഈർന്ന ഉടനെ പണിയാതിരിക്കുക. ബെൻ്റ് അവാനുള്ള സാധ്യത ഉണ്ട്. വാതിൽ, ജനൽ പാളി എന്നിവക്ക് ഞാൻ suggest ചെയ്യുന്നില്ല. ഇത് സാധാരണയായി outdoor decking,gazebo, outdoor furniture എന്നിവയ്ക്കാണ് ഉപയോഗിക്കാറ്

ijk builders
ijk builders

Contractor | Thrissur

കറ ഇളകും

haridas haridas
haridas haridas

Carpenter | Thrissur

murba edukku

haridas haridas
haridas haridas

Carpenter | Thrissur

calling

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store