hamburger
Abu Fayiz

Abu Fayiz

Home Owner | Kottayam, Kerala

ഇലക്ട്രിക്കൽ, പ്ലബിങ് ഐറ്റംസ് ആദായ വിലക്ക് കിട്ടുന്ന എറണാകുളത്തെ ഏതെങ്കിലും ഷോപ്പ് suggest ചെയ്യാമോ?? അതോ ഡൽഹി or കോയമ്പത്തൂർ നിന്ന് കൊണ്ട് വരുന്നതാണോ ലാഭം.. 6 ടോയ്ലറ്റ് ഉണ്ട് 3200 SF
likes
1
comments
2

Comments


jaison Jacob
jaison Jacob

Electric Works | Kottayam

ഇപ്പോൾ ഇറങ്ങുന്ന ഇലക്ട്രിക്കൽ പ്ലംബിംഗ് ഐറ്റംസിന് പല വർഷത്തെ വാറണ്ടിയും ഗ്യാരണ്ടിയുമുണ്ട് ഒരു സ്വിച്ചിന് 10 വർഷത്തേക്ക് റീ പ്ലേസ് ആണുള്ളത്. രണ്ട് രൂപയുടെ ലാഭം നോക്കി കോട്ടയത്തുളള ഒരാൾ എറണാകുളത്ത് നിന്ന് 100 രൂപയുടെ സ്വിച്ച് ആണെങ്കിൽ പോലും എടുത്താൽ ഒരു സ്വിച്ച് കംപ്ലന്റ് ആയാൽ എറണാകുളത്ത് പോയി താങ്കൾ മാറുമോ ? താങ്കളുടെ ഇലക്ട്രീഷ്യൻ ആരുമാവട്ടെ അവരെ വിശ്വസിച്ച് അതേ സ്വിച്ച് 102 രൂപയ്ക്ക് ലോക്കൽ കടയിൽ നിന്നും വാങ്ങുന്നതാണ് നല്ലത് ഉദാഹരണമായി സ്വിച്ചിന്റെ കാര്യം പറഞ്ഞു. എല്ലാ സാധനങ്ങളും ഇതുപോലെ തന്നെ ആണ് .... താത്കാലിക ലാഭം ഭാവിയിലെ പ്രാരാബ്ദമാവാതിരിക്കട്ടെ❤️❤️❤️

Sumesh p
Sumesh p

Contractor | Kottayam

plz contact.94.95.750560

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store