hamburger
Sahasra Sahasra

Sahasra Sahasra

Home Owner | Kollam, Kerala

Kinarile vellaathinu smell und ethu maran ethekilum prathividhi undo
likes
1
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

ഒരുപക്ഷേ അയൺ കണ്ടൻറ് കൂടിവരുന്നത് കൊണ്ടാവാം വെള്ളത്തിന് സ്മെല്ലും നിറവ്യത്യാസം ഉണ്ടാകുന്നത്. നല്ലൊരു ലാബിൽ കൊണ്ടുപോയി കിണറിലെ വെള്ളം ടെസ്റ്റ് ചെയ്തിട്ട് അതിൻറെ ടെസ്റ്റ് റിപ്പോർട്ടിനെ ബേസ് ചെയ്തുകൊണ്ട് അതിനനുസരിച്ചുള്ള ഒരു പ്യൂരിഫയർ വാങ്ങിവെക്കുന്നതായിരിക്കും നല്ലത്.

ProArch Design Build
ProArch Design Build

Architect | Thiruvananthapuram

onnuude Irach nokkukaa

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store