Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Nikhin Sreedhar
Home Owner | Kannur, Kerala
വീടിനോട് രണ്ടു മുറി സ്റ്റേർകേസ് 15സ്റ്റെപ്പ് അടക്കം കൂട്ടിപണിയുകയാണ് സെൻ്റർഹാൾ അടക്കം ടൈൽസ് വിരിക്കണം ഒരു റും 140 sqre feet ആണ് ഏകദേശം ഉള്ളത് ഇതിൽ ടൈൽസ് വിരിക്കാനും തേക്കാനും ഏകദേശം എന്ത് ചിലവ് വരും
0
1
Comments
AAA J
Flooring | Kannur
8xxxxxxxxxx4
More like this
650 sqr feet ടൈൽസ് വിരിക്കാൻ ഏകദേശം എന്ത് ചിലവ് വരും
700sqre feet റും 17,stair step ടൈൽ വിരിക്കാൻ എന്ത് ചിലവ് വരും
300 squre feet പണിയാൻ എന്ത് ചിലവ് വരും
900 square feet വീടിന് വേണ്ടി മാസ്റ്റർ പ്ളാൻ വരക്കാൻ എന്ത് ചിലവ് വരും ?
4000 sqft വീട് നിർമ്മിക്കാൻ എന്ത് ചിലവ് വരും?? എസ്റ്റിമേറ്റ് ഇങ്ങിനെ റിവ്യൂ ചെയ്യാം? എന്തോക്കെ ശ്രദ്ധിക്കണം?
ഒരു 7 സെൻറ് സ്ഥലത്തു 1000 സ്ക്വർഫീറ്റിന്റെ വീട് വെക്കാൻ ഏകദേശം എന്ത് ചിലവ് വരും
1500 സ്ക്വയർ വീട്ടിന് പ്ലിംന്ത് അടിയ്ക്കുന്നതിന് എന്ത് ചിലവ് വരും ഒരു മീറ്റർ ഫില്ലറുകൾ ഏകദേശം എത്ര ആകുമെന്ന് പറയുമോ
12mm, 2.5mtr×2.5mtr toughen glass partition ചെയ്യാൻ എന്ത് ചിലവ് വരും...??
Marble പോളിഷ് ചെയ്യാൻ എന്ത് ചിലവ് വരും.. 15 കൊല്ലം മുമ്പ് പാകിയ marble ആണ്..
33 മീറ്റർ നീളം വീതി 3 അടി 4 ഇഞ്ച് കനത്തിൽ കോൺക്രീറ്റ് ചെയ്യാൻ കരാർ എടുത്ത് ചെയ്യാൻ എന്ത് ചിലവ് വരും...
500 sqre feet വീട് തേക്കാൻ എന്ത് ചിലവ് വരും സിമന്റ് എത്ര ചാക്ക് വേണ്ടി വരും
495 square feet first floor പൂർത്തിയാക്കാൻ എന്ത് ചിലവ് വരും
600sqre feet വീട് തേക്കാൻ എന്ത് ചിലവ് വരും സിമന്റ് എത്ര ചാക്ക് വേണ്ടി വരും
1500 സെക്വർ ഫീറ്റിനു throught out ലിന്റെൽ വർക്കാൻ എന്ത് ചിലവ് വരും
72 ഇഞ്ച് വണ്ണം നാടൻതേക്ക് എന്ത് വില കൊടുത്ത് എടുക്കാം... രണ്ട് തേക്ക് മരം കൂടെ 86 ക്യൂബിക് ഉണ്ട്.. ഇതിൽ നിന്നും എത്ര ക്യൂബിക് നമുക്ക് വാതിൽ കട്ടളക്ക് കിട്ടും. മരം മില്ലിൽ കൊടുത്ത് പണിത്തരം ആകുന്നുന്നതിനു എന്ത് ചിലവ് വരും... ഈ മേഖലയിൽ അറിവുള്ളവർ ഒന്ന് പറഞ്ഞു തരാമോ 🙏
500 sqre feet ഒറ്റ നില ബിൽഡിംഗ് വയറിംങ് പ്ലംബിംഗ് (അറ്റാച്ച്ഡ് ബാത്ത്റൂം)ചെയ്യാൻ എന്ത് ചിലവ് വരും????
850 square feet ഉള്ള വീടിന്റെ മുകളിലെ നില നിർമ്മിക്കാൻ എന്ത് ചിലവ് വരും സ്റ്റച്ചർ മത്രം
1110 sqft വീട് വയ്ക്കാൻ ഒരു നില . ടൈൽ പാകിട്ട് സാധാരണ രീതിയിൽ മാത്രം ഉള്ള ഒരു വീട് വയക്കാൻ എന്ത് ചിലവ് വരും?
1500 squre ഫീറ്റ് വീടിനു through out ലിന്റെൽ വർക്കാൻ എന്ത് ചിലവ് വരും
എനിക്ക് ഒരു 1400sqft വീടിന്റെ വാർക്ക കഴിഞ്ഞു, ബാക്കി വരുന്ന വർക്കുകൾ തീർക്കാൻ എത്ര രൂപ ചിലവ് വരും, ഏറ്റവും ചെലവ് ചുരുങ്ങിയതും, എന്നാൽ കാണാൻ ബാഗിയുള്ളതും, ഈടു നിൽക്കുന്നതുമായ രീതിയിൽ എങ്ങനെ ചെയാം. 1. കിണർ. 1കോൽ കുഴിച്ചു സൈഡ് കെട്ടുന്നതിന് എത്ര? 2. തേപ്പ്, എത്ര? 3. വയറിംഗ് 4. ഫ്ളോറിങ് 5. പ്ലബിങ് 5. ഇന്റീരിയർ + കിച്ചൻ 6. ഇന്റർ ലോക്ക് Note : ഇതുകൂടാതെ ഇതിന്റെ രണ്ടാം നില പണിയാൻ എന്ത് ചിലവ് വരും.
Join the Community to
start finding Ideas &
Professionals
AAA J
Flooring | Kannur
8xxxxxxxxxx4