hamburger
Ibrahim Sidique

Ibrahim Sidique

Home Owner | Kannur, Kerala

Dewton ന്റെ Led/Celing/Decorative lights എങ്ങനെയുണ്ട് ?
likes
2
comments
2

Comments


Nikhil Divakar
Nikhil Divakar

Electric Works | Kannur

good quality ,good price and Guarantee

Tinu J
Tinu J

Civil Engineer | Ernakulam

ജർമൻ ടെക്നോളജി അനുസരിച്ച് ഇലക്ട്രിക് ഉൽപ്പന്നങ്ങൾ നിർമ്മിച്ചെടുക്കുന്ന ഒരു കമ്പനിയാണ് Dewton led. ഈ കമ്പനിയുടെ പ്രൊഡക്ട്സിന് ഏകദേശം 24 മാസം ഗ്യാരണ്ടി കമ്പനി കൊടുക്കുന്നുണ്ട് കൂടാതെ ഈ കമ്പനിയുടെ പ്രൊഡക്ട്സിന് ഇലക്ട്രിക് കൺസെമ്ക്ഷൻ താരതമ്യേന കുറവാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store