hamburger
Akshay P

Akshay P

Home Owner | Wayanad, Kerala

Cherich vaarkaatha contemporary veedukalkk kurach kalathinu shesham vellam irangunna problems varille? Undengil ath engane thadayaam?
likes
2
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

waterproof ചെയ്യുക എന്നത് മാത്രം ഉള്ളു ഓപ്ഷൻ.

mericon designers
mericon designers

Water Proofing | Wayanad

ഫ്ലാറ്റ് റൂഫ് കോൺക്രീറ്റിന് മുകളിൽ കഴിയുന്നതും പ്ലാസ്റ്റർ ചെയ്യരുത് എപ്പോക്സി യും polyurethane, തുടങ്ങിയവയാണ് ഏറ്റവുമധികം കാലം വാട്ടർപ്രൂഫ് ആയി നിൽക്കുന്ന മെറ്റീരിയലുകൾ എന്താ നനവ ഇല്ലാത്തപ്പോഴാണ് ഇത് ചെയ്യേണ്ടത് കൂടുതൽ അറിയേണ്ടതിന് വിളിക്കാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store