മൾട്ടിവുഡ് നിർമ്മിച്ചിരിക്കുന്നത് UPVC Polyester resin & Extruded Polymer കൊണ്ടിട്ടാണ്. 100 വർഷം വെള്ളത്തിൽ മുക്കിയിട്ടാൽ പോലും ഒന്നും സംഭവിക്കില്ല. MDF or HDF ഇതിനെ കുറിച്ചായിരിക്കും താങ്കളോട് പറഞ്ഞത്. ഇത് രണ്ടും ഈർപ്പം absorbe ചെയ്യുന്ന മെറ്റീരിയൽസാണ്.
no മൾട്ടി വുഡ് അങ്ങനെ ഒരു പ്രശ്നം ഇതുവരെയും ആരും പറഞ്ഞും ഞങ്ങൾ ചെയ്തും ഉള്ള പരിജയം ഉള്ളത് കൊണ്ടു പറയുവാ ഇതുവരെയും അങ്ങനെ ഒരു പ്രശ്നം ഇല്ല ഇപ്പോൾ നിങ്ങൾക്കു വർക്ക് ചെയ്തു തന്നവർക്കു മൾട്ടി വുഡ് ന്ടെ കാര്യത്തിൽ വലിയ ധാരണ ഉള്ളതായി തോന്നുന്നില്ല കിച്ചൺ വർക്ക് ചെയ്യുന്ന ടൈമിൽ നനവുള്ള ഭാഗം മൾട്ടി വുഡ് ഉബയോഗിക്കാൻ ഞങ്ങൾ വീട്ടുകാരോട് പറയാറുണ്ട് മറ്റു തടി ഉരുപ്പടി ഉബയോഗിക്കുന്നതിനെ കളും നനവുള്ള ഭാഗത്തു മൾട്ടി വുഡിനെ വിശ്വസിക്കാം പിന്നെ മൾട്ടി വുഡിൽ ലോ കോളിറ്റി മീഡിയം കോളിറ്റി ഹൈകോളിറ്റി ഇങ്ങനെ സാധനം കിട്ടും ഇതിൽ ലോ കോളിറ്റി മൾട്ടി വുഡ് ഉബയോഗിച്ചാൽ പോലും മേൽ പറഞ്ഞ പ്രോബ്ലം വരില്ല
we do kitchen using high quality marine ply. produced from our factory and will be assembled on site. laminates will be fixed at factory using hot pressing method and cupboards will be fixed using mini fixes.
സുമേഷ് കുമാർ
Interior Designer | Thiruvananthapuram
multiwood ൽ ഇങ്ങനെ പ്രശ്നം ഇല്ല... പക്ഷെ scroowഹോൾഡിങ് കപ്പാസിറ്റി കുറവാണ്. അലുമിനിയം വർക് റേറ്റ് കുറവാണ്.. ലോങ് ലൈഫ് ഉം ആണ്
Suresh TS
Civil Engineer | Thiruvananthapuram
മൾട്ടിവുഡ് നിർമ്മിച്ചിരിക്കുന്നത് UPVC Polyester resin & Extruded Polymer കൊണ്ടിട്ടാണ്. 100 വർഷം വെള്ളത്തിൽ മുക്കിയിട്ടാൽ പോലും ഒന്നും സംഭവിക്കില്ല. MDF or HDF ഇതിനെ കുറിച്ചായിരിക്കും താങ്കളോട് പറഞ്ഞത്. ഇത് രണ്ടും ഈർപ്പം absorbe ചെയ്യുന്ന മെറ്റീരിയൽസാണ്.
Rahul TP
Carpenter | Kozhikode
multiwood ee..paraja problem ithuveraa kandilaa.. pine price nokkuka anugil fabrication anu price kurajathu.
Kripash Raju
Carpenter | Thiruvananthapuram
no മൾട്ടി വുഡ് അങ്ങനെ ഒരു പ്രശ്നം ഇതുവരെയും ആരും പറഞ്ഞും ഞങ്ങൾ ചെയ്തും ഉള്ള പരിജയം ഉള്ളത് കൊണ്ടു പറയുവാ ഇതുവരെയും അങ്ങനെ ഒരു പ്രശ്നം ഇല്ല ഇപ്പോൾ നിങ്ങൾക്കു വർക്ക് ചെയ്തു തന്നവർക്കു മൾട്ടി വുഡ് ന്ടെ കാര്യത്തിൽ വലിയ ധാരണ ഉള്ളതായി തോന്നുന്നില്ല കിച്ചൺ വർക്ക് ചെയ്യുന്ന ടൈമിൽ നനവുള്ള ഭാഗം മൾട്ടി വുഡ് ഉബയോഗിക്കാൻ ഞങ്ങൾ വീട്ടുകാരോട് പറയാറുണ്ട് മറ്റു തടി ഉരുപ്പടി ഉബയോഗിക്കുന്നതിനെ കളും നനവുള്ള ഭാഗത്തു മൾട്ടി വുഡിനെ വിശ്വസിക്കാം പിന്നെ മൾട്ടി വുഡിൽ ലോ കോളിറ്റി മീഡിയം കോളിറ്റി ഹൈകോളിറ്റി ഇങ്ങനെ സാധനം കിട്ടും ഇതിൽ ലോ കോളിറ്റി മൾട്ടി വുഡ് ഉബയോഗിച്ചാൽ പോലും മേൽ പറഞ്ഞ പ്രോബ്ലം വരില്ല
Interiors carpenter Ali firoz mughal
3D & CAD | Kannur
full interiors work all Kerala service pise ret work
Thomas Kp
Home Owner | Ernakulam
yes, if we are choosing low quality mica for pasting on multi wood, bubbles appear inside the cupboard
Pranav Maoz
Home Owner | Kozhikode
eb v3zy iz4oszz?? cfe3z 4zi4y6i643 s s n 5 x tn.
Kitchen Galaxy Kitchen And Interiors
Interior Designer | Kollam
അങ്ങനെയൊരു പ്രശ്നം ഇല്ല. Aluminium നല്ലതാണ്, economy ആണ്.
Kripash Raju
Carpenter | Thiruvananthapuram
അലുമിനിയം നല്ലത് ആണ് ബട്ട് ഞാൻ സപ്പോർട്ട് ചെയ്യില്ല കാരണം ഞാൻ മരപ്പണി കാരൻ ആണേ
Stephen Bloom Interiors
Interior Designer | Ernakulam