hi. dears,
oru veedinte sq ft calculate cheyumbo athinte service areas include cheyyilla enn kettittund.. ath sheriyaano.. athayath toilets, wrk area include cheyyille
approval കാര്യങ്ങൾക്കു ഫ്ലോർ area യിൽ സർവീസ് area consider ചെയ്യില്ല.. ടോയ്ലറ്റ് work area സർവീസ് കാറ്റഗറിയിൽ പെടുന്നതല്ല. ലിഫ്റ്റ് സർവീസ് പൂൾ സർവീസ് തുടങ്ങിയവയാണ് അതിൽ പെടുന്നത്.
include ചെയ്യും. ഒരു ബിൽഡിംഗിൻ്റെ total area എന്ന് പറയുന്നത് അത് construct ചെയ്തിരിക്കുന്ന area ആണ്. ചുമരിൻ്റെ വണ്ണം പോലും അതിൽ കൂട്ടും. ഉദ്ധരാണത്തിന് ഒരു ബിൽഡിംഗ് ൻ്റെ പുറം അളവ് 4mX4m (ഒരു side ഇലെ ചുമരിൻ്റെ പുറം മുതൽ മറ്റെ side ഇലെ ചുമര് വരെ ) ആണെങ്കിൽ അതിൻ്റെ area 16 meter square ആണ്.
SREEKUMAR R
Contractor | Thiruvananthapuram
toilet, w.area include cheyum
Aadil shakkeel
Architect | Kannur
theercha aayum include aavum
Shan Tirur
Civil Engineer | Malappuram
calculate ചെയ്യും
Sharanya M
Civil Engineer | Thiruvananthapuram
Carpet area aanu calculate cheyunnath enkil edukkilla. Builtup area calculate cheyynnathil service area koodi include cheyyum
Akash Architect
Architect | Ernakulam
approval കാര്യങ്ങൾക്കു ഫ്ലോർ area യിൽ സർവീസ് area consider ചെയ്യില്ല.. ടോയ്ലറ്റ് work area സർവീസ് കാറ്റഗറിയിൽ പെടുന്നതല്ല. ലിഫ്റ്റ് സർവീസ് പൂൾ സർവീസ് തുടങ്ങിയവയാണ് അതിൽ പെടുന്നത്.
Shanu Shan
Contractor | Wayanad
yes
SOL Interiors And Developers
Interior Designer | Ernakulam
cheyum
Arshad Paloli
Civil Engineer | Kozhikode