hamburger
Jithin V

Jithin V

Home Owner | Kozhikode, Kerala

Balcony യിൽ trus work ചെയ്ത് glass ഇടാനാണ് എനിക്ക് താല്പര്യം പക്ഷേ മിക്കവരും പറയുന്നു പെട്ടന്ന് പായൽ പിടിക്കും. Glass നു പകരം economical ചെയ്യാൻ പറ്റിയ വെറെ എന്തങ്കലും suggest pls
likes
4
comments
4

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

Transparent sheet eathittalum 2yril clean cheyyandivarum

Arshad Paloli
Arshad Paloli

Civil Engineer | Kozhikode

transperant ആയ ഗ്ലാസ്സ് പോലെ തന്നെ തോന്നിക്കുന്ന poly carbonate sheets മാർക്കറ്റിൽ ലഭ്യമാണ്. പക്ഷേ അതും പായലും പൂപ്പലും പിടിക്കും ഇടക്ക് ക്ലീൻ ചെയ്യേണ്ടി വരും 1,2 വർഷം ഒക്കെ ആവുമ്പോൾ.

Shan Tirur
Shan Tirur

Civil Engineer | Malappuram

ഗ്ലാസ്‌ ഇടുന്നത് കൊണ്ട് കുഴപ്പമില്ല ഈ പറഞ്ഞ പോലെ പൂപ്പൽ പിടിക്കാൻ സാധ്യത ഉണ്ട്. ഒന്നോ രണ്ടോ വർഷത്തിൽ ക്ലീൻ ചെയ്ത് കൊടുക്കാം. polycab ഷീറ്റ് ഇടാം. അതും പായൽ പിടിക്കും. പിന്നെ aluminium sheet ഇടാം.ഓട് വിരിക്കാം. shingles ഇടാം.

Roshan CK
Roshan CK

Civil Engineer | Malappuram

2 വർഷം കൂടുമ്പോൾ ട്രീറ്റ്മെൻ്റ് ചെയ്താൽ മതി

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store