Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Shankar Master Gaming
Home Owner | Pathanamthitta, Kerala
കേരളത്തിൽ ഉടനീളം ACP വർക്ചെയ്യാൻ അറിയാവുന്ന പണികരയും ഹെല്പേഴ്സണയും ആവിശ്യം ഉണ്ട്..👇 ഈ നമ്പറിൽ വിളിക്കു അല്ലങ്കിൽ വാട്സ്ആപ്പ് MSG ചെയ്യൂ..
3
0
More like this
Modular ഡൈനിങ്ങ് ടേബിൾ & ചെയർ നിർമിക്കാൻ അറിയാവുന്ന ആശാരിമാരെ ആവശ്യം ഉണ്ട്. Companyil വന്ന് ജോലി ചെയ്യാൻ സൗകര്യം ഉണ്ട്. മെറ്റീരിയൽ ഞങ്ങൾ തരും. contract worker ആണ് നോക്കുന്നത്. താല്പര്യമുള്ള ആളുകൾക്ക് വരവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9605248717, ഈ നമ്പറിൽ ബന്ധപ്പെടുക.
2 BHK & 1BHK Apartments for sale at Mavelikkara.
നഷ്ടപ്പെടുന്ന ജീവനു പകരം വെയ്കാൻ ഒന്നുമാകില്ല ... പിഞ്ചു ബാലൻ്റ ആത്മാവിന് ആദരാഞ്ജലികൾ അർപ്പിക്കാം...സ്വന്തം വീട്ടിൽ താമസിക്കുന്നവരുടെ ജീവൻ വീടു തകർന്നു നഷ്ടപ്പെടുന്നത് വളരെ ദുഖകരവും ദൗർഭാഗ്യവുമായ വാർത്തകൾ തന്നെ. ഒരു പിഞ്ചു ബാലൻ്റെ ജീവൻ നഷ്ടപ്പെട്ടു എന്നാണ് വാർത്തയിൽ കേട്ടത്. സമാന രീതിയിലുള്ള അപകടങ്ങൾ തുടരുന്നു. FB Group കളിലും ഇവിടെയും,അംഗങ്ങൾ മുകളിൽ ഒരു നില കൂടി എടുക്കാൻ അഭിപ്രായം ചോദിക്കുമ്പോൾ യാതൊരു മാനദണ്ഡവും നോക്കാതെ ഒരു കുഴപ്പവുമില്ല എല്ലാം ശരിയാക്കാം എന്നു കണ്ണടച്ചു നിർദ്ദേശിക്കുന്ന Civil Engineers ഇതുപോലെയുള്ള അത്യാഹിതങ്ങൾ ഉണ്ടാകാതിരിക്കാൻഇനിയെങ്കിലും ശ്രദ്ധിക്കണമെന്നേ പറയാനുള്ളൂ. ഒറ്റ നില അല്ലെങ്കിൽ ഭാവിയിൽ ഇരുനിലയാക്കാനുള്ള സാധ്യതയുണ്ടെങ്കിൽ അതുകൂടി പരിഗണിച്ചു കൊണ്ടാവണം ഒരു വീടിൻ്റെ Foundation തീരുമാനിക്കേണ്ടത് മണ്ണിൻ്റെ ഘടനയും, SBC ( Safe bearing Capacity )യും ഉറപ്പാക്കി തന്നെയാകണം. പഴയ വീടിനു മേൽ ഒരു നില കൂടിപണിയാൻ വേണ്ടി സംശയം ചോദിക്കുമ്പോൾ GF Plan കൂടി Post ചെയ്താലും പണ്ടുകാലത്തു ചെയ്ത ഫൗണ്ടേഷൻ ഒരു നില കൂടികെട്ടി പൊക്കാൻ Capable ആണോ എന്നുകൂടി സ്ഥലം നേരിൽ കണ്ടു പരിശോധിച്ചുറപ്പാക്കിയ ശേഷമേ vetrtical extension ശുപാർശ ചെയ്യാവൂ. ഇതൊന്നും പരിശോധിക്കാതെ പണിയുന്നവർ ആ വീട്ടിൽ താമസിക്കാൻ പോകുന്നവർക്ക് Death trap ഒരുക്കുന്നു എന്നല്ലാതെ എന്തു പറയാം... Priority for safety എന്ന തത്വത്തിനു് മുൻഗണനകൊടുക്കാം കൊണ്ടുസമ്പന്നമായ ഗ്രൂ തന്നെ കൂടുതൽ ചർച്ചകൾ നടക്കട്ടേ...
ഇതുപോലെ സ്റ്റോൺവർക്ക് ചെയ്യുന്ന പ്രഫഷണൽ സ് കൊല്ലം ഭാഗത്തുണ്ടോ.. ദയവായി കമന്റ് ചെയ്യൂ..
stone cladding nu gap fill cheythapo cement te mark kaanunu acid wash cheyrhit poyitila enthelum solution undo
Join the Community to
start finding Ideas &
Professionals