രണ്ടും നല്ലത് തന്നെ ആണ്.. രണ്ടിനും durability ഉണ്ട്. എന്നാൽ ഒന്നുകൂടെ classy look കൊടുക്കുന്നതും wall mounted ആണ്.പിന്നെ wall mounted കുറച്ചുകൂടെ space ലഭിക്കാൻ പറ്റും. clean ആക്കാനും എളുപ്പം ആണ്. ഇപ്പൊ പൊതുവെ എല്ലാവരും choose ചെയ്യുന്നത് wall mounted ആണ്.
Fazil sthaayi
3D & CAD | Kozhikode
തീർച്ചയായും wall mounted is better. ഇത് വാഷ് റൂമിനു ലക്ഷറി ലുക്ക്കും, ക്ലീൻ ആകാൻ എളുപ്പവും ആണ്
Shan Tirur
Civil Engineer | Malappuram
രണ്ടും നല്ലത് തന്നെ ആണ്.. രണ്ടിനും durability ഉണ്ട്. എന്നാൽ ഒന്നുകൂടെ classy look കൊടുക്കുന്നതും wall mounted ആണ്.പിന്നെ wall mounted കുറച്ചുകൂടെ space ലഭിക്കാൻ പറ്റും. clean ആക്കാനും എളുപ്പം ആണ്. ഇപ്പൊ പൊതുവെ എല്ലാവരും choose ചെയ്യുന്നത് wall mounted ആണ്.
Ar Rodni tom
Architect | Ernakulam
gravity always wins. I recommend floor mounted for durability
Saraswathy Enterprises
Building Supplies | Thiruvananthapuram
Both are durable if you go for branded items. In terms of aesthetics and space consumption, wall mounted EWC is always better.
SREEKUMAR R
Contractor | Thiruvananthapuram
floor mounted