hamburger
Sre ram

Sre ram

Home Owner | Palakkad, Kerala

WPC or TATA pravesh which is better for Doors ànd window's
likes
5
comments
7

Comments


Tinu J
Tinu J

Civil Engineer | Ernakulam

*സ്റ്റീലിൻറെയും,wpcയുടെ യും മെറ്റീരിയൽ നല്ലതുതന്നെയാണ് സ്റ്റീൽ doorsന് wpcയുടെ മെറ്റീരിയലിനേക്കാൾ കൂടുതൽ വില വരും .* ടാറ്റയുടെ സ്റ്റീൽ ഡോർ ഗുണമേന്മയിൽ ഏറ്റവും മികച്ച ഉൽപ്പന്നങ്ങളിൽ ഒന്നുതന്നെയാണ്. ഇതിന് വില കൂടുതൽ വരും മെയിൻ ഡോറുകൾ വയ്ക്കുവാൻ ആയിട്ടാണ് ഈ ഡോർ ഏറ്റവും കൂടുതൽ ഉപയോഗിച്ച് വരുന്നത്. woodൻറെയും polymerൻറെയും കണ്ടൻസ് കൊണ്ടാണ് wpc മെറ്റീരിയൽ ഉണ്ടാക്കി എടുത്തിരിക്കുന്നത്. woodനേക്കാൾ ഡെൻസിറ്റി കൂടിയ മെറ്റീരിയൽ തന്നെയാണ് wpc . കൂടാതെ ഈ wpc മെറ്റീരിയൽ തടിയെ പോലെ ചിതല് പിടിക്കുകയോ ,വെള്ളം വീണാൽ ദ്രവിച്ചു പോവുകയോ , വട്ടച്ച് പോവുകയോ, കത്ത് പിടിക്കുക ചെയ്യാത്ത ഒരു നല്ല പ്രോഡക്റ്റ് തന്നെയാണ്. വുഡ് ഉപയോഗിച്ച് ചെയ്യുന്ന എല്ലാ വർക്കുകളും wpc മെറ്റീരിയൽ ഉപയോഗിച്ചു ചെയ്തെടുക്കാൻ സാധിക്കും . ഇൻസൈഡിലേയും ഔട്ട് സൈഡിലേയും കട്ടിളകളും ഡോറ റുകളും അതുപോലെ തന്നെ ജനലുകളും wpc മെറ്റീരിയൽ ഉപയോഗിച്ചുകൊണ്ട് ചെയ്തെടുക്കാൻ പറ്റും. സ്റ്റീൽ മെറ്റീരിയൽസിനെ അപേക്ഷിച്ച് wpc മെറ്റീരിയൽസിനു ചിലവ് കുറവായിരിക്കും.

Jamsheer K K
Jamsheer K K

Architect | Kozhikode

TATA BEST CHOICE

Shan Tirur
Shan Tirur

Civil Engineer | Malappuram

randum nalla quality aan. *wpc wood plastic composite (WPC) is a material created from a unique blend of natural wood and plastic fibers. Sawdust, pulp, bamboo, peanut hulls and unused woodworking materials, like bark, from a variety of projects, are combined with plastic powder to form WPC. *WPC boards are 100% termite proof and waterproof. Which means they are a durable product. *Wpc solid doors are most suitable for bedroom, balcony and bathroom doors. They are easy to install and 100% waterproof and termite proof. Tata pravesh *steel The doors are manufactured from high grade steel using state-of-the-art technology to ensure supreme resistance to fire and other hazards commonly experienced in the case of wooden doors. Factory-engineered to perfection, every product is uniform in quality and finish; the texture resembles that of real wood. *Tata Pravesh doors are made of the integrity of steel that also comes with inbuilt locks, impeccable to break into.

SOL Interiors And Developers
SOL Interiors And Developers

Interior Designer | Ernakulam

tata

ASCENT BUILDERS
ASCENT BUILDERS

Civil Engineer | Palakkad

Depends on your budget.

saji parakkadavu
saji parakkadavu

Civil Engineer | Malappuram

tata

Cube Doors and Windows
Cube Doors and Windows

Building Supplies | Malappuram

Tata pravesh is more better.. but expensive.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store