hamburger
AZIYA Yousaf

AZIYA Yousaf

Home Owner | Kollam, Kerala

1100 squr feet വീടിന് ഏകദേശം എത്ര രൂപയാകും?
likes
2
comments
16

Comments


Erathmampuzha Builders
Erathmampuzha Builders

Contractor | Kollam

22 laks quality meterials

PJ Construction
PJ Construction

Building Supplies | Ernakulam

16Lkh

PELITEZO builders
PELITEZO builders

Contractor | Ernakulam

PELITEZO builders
PELITEZO builders

Contractor | Ernakulam

1320/squarefeet

Abhilashcp  A
Abhilashcp A

Contractor | Thrissur

15to22laks your choices

ansina vp
ansina vp

Contractor | Kannur

സ്വപ്‌നങ്ങൾ എന്തിനു താഴിട്ടു പൂട്ടണം? 1500 sqft വീട് 24 ലക്ഷത്തിനു നിർമാണം complete ആക്കി keyhand over ചെയ്യുന്നു. വീടെന്ന സ്വപ്നത്തിനു വിലക്കുകളില്ല. നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ചും നിങ്ങളുടെ ആവശ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടും മികച്ച സൗകര്യമുള്ള വീട് നിർമ്മിച്ച് താക്കോൽ കൈമാറുന്നു. 🤝🏻🔑🔑🔑🤝🏻 ബ്രാൻഡഡ് മെറ്റീരിയൽസ് ഉപയോഗിച്ച് കൊണ്ടുതന്നെ നിങ്ങളുടെ വീടുപണിയും പൂർത്തീകരിക്കാം സ്ക്വയർഫീറ്റിന് 1500,1650, 1900, 1950, 2400 രൂപ നിരക്കിൽ കേരളത്തിൽ എവിടെയും വീട് പണി ഉൾപ്പെടെ എല്ലാ കൺസ്ട്രക്ഷൻ വർക്കുകളും പരിചയ സമ്പന്നമായ സൂപ്പർവൈസിംഗിലൂടെ ഉത്തരവാദിത്വത്തോടെ ചെയ്യുന്നു. 😍🏡😍 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക👇 Leeha Builders Kannur

unique  contractors
unique contractors

Contractor | Kollam

around 21 lakhs

Aneesh  O S
Aneesh O S

Contractor | Kollam

20 lakhs

Anilkumar Gopinathanpillai
Anilkumar Gopinathanpillai

Civil Engineer | Kollam

sir, ഒരു വീട് വയ്ക്കുമ്പോൾ നമ്മുടെ ആവശ്യം കണക്കിലെടുത്ത് തുക നിശ്ചയിക്കാവുന്നതാണ്. site condition അനുസരിച്ചു 18 lakh ന് മുകളിൽ 20 lakh വരെ പ്രതീക്ഷിക്കാം.

RENJITHB kottarakkara RenjithB kottarakkara
RENJITHB kottarakkara RenjithB kottarakkara

Contractor | Kollam

19.5 ലക്ഷം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store