തീർച്ചയായും ചെയ്യണം , അയച്ചില്ലെങ്കിൽ strength നെയും ലീക്കും വരും, സ്ലാബ് കോൺക്രീറ്റിന് എപ്പോഴും നല്ല മെറ്റീരിയൽ തിരഞ്ഞെടുക്കുക, m-sand ആണ് എപ്പോഴും നല്ലത് no risk factor 😁👍
രമ്യ
ക്ലേ കലർന്ന മണലാണെങ്കിൽ
മണൽ ഉപയോഗിക്കുന്നയത് നല്ലതല്ല. വെള്ളാരൻ കല്ലുകളുടെ സ്ട്രെങ്ത് കുറവാണു .
വെള്ളാരം കല്ലുകൾ ഒഴിവാക്കാമെങ്കിൽ നല്ലതായിയിരിക്കും . പുഴ മണലും എംസാൻഡ് ഉം കലർത്തി ഉപയോഗിക്കുക. കൂടുതൽ അറിയണം എന്നുണ്ടെങ്കിൽ കോണ്ടച്റ്റ് ചെയ്യുക .
മാത്യൂസ് ജോർജ്
Thiruvananthapuram
Aziz Ammengara
Home Owner | Sharjah
തീർച്ചയായും അരിക്കണം
Jamsheer K K
Architect | Kozhikode
arikkunnath Nallathanu.
KRISHNAKUMAR M SUBHRAMANIAN
Civil Engineer | Thrissur
അരിച്ചിട്ടു വാർക്കണം
Rajesh Ks
Contractor | Thrissur
yes
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
വേണം അതിൽ തടി,ചെളി തുടങ്ങിയ വേസ്റ്റ് ഉണ്ടാകും
Athul Sai
Civil Engineer | Malappuram
തീർച്ചയായും ചെയ്യണം , അയച്ചില്ലെങ്കിൽ strength നെയും ലീക്കും വരും, സ്ലാബ് കോൺക്രീറ്റിന് എപ്പോഴും നല്ല മെറ്റീരിയൽ തിരഞ്ഞെടുക്കുക, m-sand ആണ് എപ്പോഴും നല്ലത് no risk factor 😁👍
Mathews George
Civil Engineer | Thiruvananthapuram
രമ്യ ക്ലേ കലർന്ന മണലാണെങ്കിൽ മണൽ ഉപയോഗിക്കുന്നയത് നല്ലതല്ല. വെള്ളാരൻ കല്ലുകളുടെ സ്ട്രെങ്ത് കുറവാണു . വെള്ളാരം കല്ലുകൾ ഒഴിവാക്കാമെങ്കിൽ നല്ലതായിയിരിക്കും . പുഴ മണലും എംസാൻഡ് ഉം കലർത്തി ഉപയോഗിക്കുക. കൂടുതൽ അറിയണം എന്നുണ്ടെങ്കിൽ കോണ്ടച്റ്റ് ചെയ്യുക . മാത്യൂസ് ജോർജ് Thiruvananthapuram
SREEKUMAR R
Contractor | Thiruvananthapuram
yes
Gowthama O
Architect | Kollam
Yes. Arikkenam
Kitchen Galaxy Kitchen And Interiors
Interior Designer | Kollam
തീർച്ചയായും അരിക്കണം