hamburger
nazeeb nazaru

nazeeb nazaru

Home Owner | Kollam, Kerala

2600 squire feetulla our veedinte groundfloorinu anthu roof height venam
likes
3
comments
8

Comments


Engineer Rafi
Engineer Rafi

Architect | Kozhikode

കെട്ടിട നിയമ പ്രകാരം എ.സി നൽകിയിട്ടുള്ള മുറിയിൽ കുറഞ്ഞത് 2.40 m ( 8 അടി ) ഉയരം വേണ്ടതുണ്ട്. എ സി നൽകാത്ത റൂമിന് 3 മീറ്റർ ( 10 അടി ) ഉയരം കുറഞ്ഞത് നൽകണം . എന്നാൽ വ്യവസായ ശാലകൾക്ക് 3.6 m ഉയരം വേണം ഇതെല്ലാം വായു സഞ്ചാരത്തെ ആസ്പദമാക്കി നിശ്ചയിച്ചതാണ് . ചൂട് കുറക്കുന്നതിന് 3.3 m ഉയരം വരെ ഇന്ന് വീടുകൾക്ക് നൽകാറുണ്ട്‌ വീടിന് ഉയരം കൂടും തോറും കെട്ടിടത്തിൻ്റെ ഭാരവും വർദ്ധിക്കും.

rapidhomes kerala
rapidhomes kerala

Civil Engineer | Palakkad

3 മീറ്റർ (10feet)സാധാരണ ചെയ്യുന്നത് പിന്നീട് സൗകര്യം പോലെ 11 ഒ 12 അടി കൊടുക്കാം stair step എണ്ണം കൂടും അത് പോലെ മറ്റു മെറ്റീരിയൽ labour ആനുപാതികമായി കൂടുതൽ ആവും

Shan Tirur
Shan Tirur

Civil Engineer | Malappuram

3 mtr enthayalum venam.. 3.2vare okke cheyyarund.

Jamsheer K K
Jamsheer K K

Architect | Kozhikode

3, 3.20

Tinu J
Tinu J

Civil Engineer | Ernakulam

ഫ്ലോറിൽ നിന്നും മിനിമം പത്തടി ഹൈറ്റ് കൊടുത്തുകൊണ്ടാണ് സാധാരണ സ്ലാബുകൾ ചെയ്യാറുള്ളത്.

Gowthama O
Gowthama O

Architect | Kollam

3 metres to 3.2 metres

hexa structural
hexa structural

Civil Engineer | Ernakulam

3.3m

Mathews George
Mathews George

Civil Engineer | Thiruvananthapuram

better to be with 3 mtr

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store