ഭാരം കുറക്കാൻ പി വി സി സീലിങ്ങ് ഷീറ്റുകൾ ലഭ്യമാണ് . മരത്തിൻ്റെ ഫിനിഷിലാണ് കൂടുതലായും ലഭ്യമാവുക. വില കുറവാണ് അതിന് അനുസരിച്ചുള്ള ക്വാളിറ്റിയും പ്രതീക്ഷിക്കുക
gypsum board is most used and user-friendly material. If you are looking for lighter material than that.. insui board is the best option. very light and moist resistant. although the material charge is higher than gypsum board.
Shan Tirur
Civil Engineer | Malappuram
gypsum meterial is a good option. Cost is also low. Waterproofing gypsum material is also available.
Engineer Rafi
Architect | Kozhikode
ഭാരം കുറക്കാൻ പി വി സി സീലിങ്ങ് ഷീറ്റുകൾ ലഭ്യമാണ് . മരത്തിൻ്റെ ഫിനിഷിലാണ് കൂടുതലായും ലഭ്യമാവുക. വില കുറവാണ് അതിന് അനുസരിച്ചുള്ള ക്വാളിറ്റിയും പ്രതീക്ഷിക്കുക
Jamsheer K K
Architect | Kozhikode
Gypsum Materials
Ajmal Khan
Service Provider | Wayanad
gypsum board is most used and user-friendly material. If you are looking for lighter material than that.. insui board is the best option. very light and moist resistant. although the material charge is higher than gypsum board.
Tinu J
Civil Engineer | Ernakulam
ഫോൾസ് സീലിങ്ങിന് pvc ബോർഡുകൾ, സിമൻറ് ഫൈബർ ബോർഡുകൾ, ജിപ്സം ബോർഡുകൾ എന്നിവ ലൈറ്റ് വെയിറ്റ് മെറ്റീരിയലുകൾ ആണ്.
Engineer Rafi
Architect | Kozhikode
ക്വാളിറ്റി കൂടുതൽ ലഭിക്കാൻ vox ceiling panel , wpc ceiling panel , എന്നിവ ഉപയോഗിക്കാം ( ബഡ്ജറ്റ് ഒരു പ്രശ്നമല്ലെങ്കിൽ )