ഈ ചിന്ത മാറേണ്ടി ഇരിക്കുന്നു. 3BHK, 4BHK എന്നല്ല, മറിച്ച് നമ്മുടെ വീട്ടിൽ ഉള്ള അംഗങ്ങൾക് ബുദ്ധിമുട്ടില്ലാതെ ജീവിക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും അടങ്ങിയ ഒരു വീട് ആണ് വേണ്ടത്. എന്നെങ്കിലും വീട്ടിൽ വരാൻ ഇരിക്കുന്ന Guest നു വേണ്ടി bedrooms പണിത് വക്കണ്ട കാര്യമില്ല. നല്ല കാറ്റും വെളിച്ചവും കടന്നു വരുന്ന രീതിയിൽ എല്ലാ requirements ഉം ഉൾക്കൊള്ളിച്ച് ഒരു നല്ല പ്ലാൻ തയ്യാറാക്കുകയാണ് വേണ്ടത്. പ്ലാനിംഗ് ചെയ്യാൻ പിശുക്ക് കാണിക്കാതെ ഇരുന്നാൽ വീടിൻ്റെ പണി ഉദ്ദേശിച്ച Budget ൽ തീർക്കാൻ സാധിക്കും. 😊
Er AJITH P S
Civil Engineer | Idukki

sahad musthafa
Architect | Kannur
contact us
✨MICHALE VARGHESE✨
Architect | Kottayam
check my bio for more info....
✨MICHALE VARGHESE✨
Architect | Kottayam
let me know if the wrk is not done yet
Vyshnav Ram
Interior Designer | Kannur
depends on the size of your rooms... but 3bhk would be better cause you can use the rest of expenses(if any) to make interior and exterior beautiful.
Vibin viju
Service Provider | Idukki
3 bkh