quarry വേസ്റ്റ് ആണ് നല്ലത്. ചുവന്ന മണ്ണ് കിടക്കുന്നത് ചിതൽ വരാൻ കാരണം ആവും. quarry വേസ്റ്റ് ആവുമ്പോൾ ആ പ്രശ്നം വരില്ല.എല്ലാം ഭാഗത്തും ഒരുപോലെ thick ആയി നിൽക്കും. ചുവന്ന മണ്ണിനേക്കാൾ available ആണ്.
ഏറ്റവും നല്ലത് red earth ആണ്.. termite issue ആണേൽ ടോപ്പിൽ ഒരു ലയർ quarry dust കൊടുക്കാം... ക്വാറി dust ന് cohesion തീരെ കുറവാണ്.. particles തമ്മിൽ പരസ്പര ബോണ്ടിങ് ഇല്ലാത്തതിനാൽ വെള്ളം ഒഴിച്ച് കലക്കിയാലും tight ആകില്ല
Quarry dust aanu better. especially in Areas where laterite soil is found.
There are several advantages
1. No termite issue
2. good consolidation.
3. Rate is comparable with red earth
4. Easily available
Shan Tirur
Civil Engineer | Malappuram
quarry വേസ്റ്റ് ആണ് നല്ലത്. ചുവന്ന മണ്ണ് കിടക്കുന്നത് ചിതൽ വരാൻ കാരണം ആവും. quarry വേസ്റ്റ് ആവുമ്പോൾ ആ പ്രശ്നം വരില്ല.എല്ലാം ഭാഗത്തും ഒരുപോലെ thick ആയി നിൽക്കും. ചുവന്ന മണ്ണിനേക്കാൾ available ആണ്.
Jamsheer K K
Architect | Kozhikode
Red soil is better.
Scale and Pencil
Civil Engineer | Ernakulam
ഏറ്റവും നല്ലത് red earth ആണ്.. termite issue ആണേൽ ടോപ്പിൽ ഒരു ലയർ quarry dust കൊടുക്കാം... ക്വാറി dust ന് cohesion തീരെ കുറവാണ്.. particles തമ്മിൽ പരസ്പര ബോണ്ടിങ് ഇല്ലാത്തതിനാൽ വെള്ളം ഒഴിച്ച് കലക്കിയാലും tight ആകില്ല
Sarath Kumar PG
Civil Engineer | Palakkad
ക്വാറി waste aanu nallath..slurry
suresh vr
Contractor | Ernakulam
rubbile correct pack chaithu kattiyttue rubbile dust water use chaithu ഫിൽ ചെയ്താൽ good
Sarath Sk
Civil Engineer | Ernakulam
Quarry dust aanu better. especially in Areas where laterite soil is found. There are several advantages 1. No termite issue 2. good consolidation. 3. Rate is comparable with red earth 4. Easily available
Siju pn Pn
Contractor | Ernakulam
മണ്ണ് നിറക്കുമ്പോൾ ചിതലിനെ ശല്യം വരാൻ സാധ്യത കൂടുതലാണ്
sreejith c m
Building Supplies | Ernakulam
ക്വാറി വെസ്റ്റ് സൈറ്റിൽ എത്തിച്ചു നൽകുന്നതാണ് call 859401.3668