സഹോദരി ഇത് ഞങ്ങളുടെ ജോലി ആണ്
നിങ്ങളുടെ വീട്ടിൽ ജോലിക്ക് പോകുന്നവർ ആരേലും ഫ്രീ ആയിട്ട് ആണോ പണി എടുക്കാർ ഇവിടെ ഡിസൈൻ ചെയ്യുന്നതിന് കൃത്യമായി ഒരു റേറ്റ് ഇല്ല നിങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ആരേലും ചെയ്യുന്നുണ്ടേൽ അവരെ കൊണ്ട് ചെയ്യിപ്പിക്കാം എന്നല്ലാതെ ആരും ഫ്രീ ആയിട്ട് ചെയ്യത്തില്ല
മാത്രമല്ല ഈ ഡിസൈൻ ചെയ്യുന്നത് ഇന്നത്തെ കാലത്ത് വീട് കാണാൻ ഭംഗി വേണം എന്ന് ആളുകൾക്ക് ആഗ്രഹം ഉള്ളത് കൊണ്ട് ആണ് പണ്ടൊക്കെ നോർമൽ ഒരു വീട് ആയിരുന്നു ഇന്ന് വീട് പല മോഡൽ ആയി അപ്പൊ അത് നമ്മൾ വരച്ച പ്ലാൻ ഇൽ എങ്ങനെ ഉണ്ടെന്ന് നോക്കാൻ ആണ് ഡിസൈൻ ചെയ്യിപ്പിക്കുന്നത് അതുകൊണ്ട് പിന്നീട് വരുന്ന അനാവശ്യ ചിലവുകൾ കുറക്കാൻ പറ്റും അപ്പൊ ലക്ഷങ്ങൾ മുടക്കി വീട് ചെയ്യുമ്പോൾ കുറച്ച് ആയിരങ്ങൾ മുടക്കി ഡിസൈൻ ചെയ്താൽ ഒരു നഷ്ടവും ഉണ്ടാകാതില്ല 😊😊😊😊
DTALE | Architects | Interiors | Builders
Architect | Ernakulam
thangalk free aayit veed panith kitum engil theerchayayum njan free aayit elevation varach tharum..
Mujeeb Rahman
3D & CAD | Malappuram
സഹോദരി ഇത് ഞങ്ങളുടെ ജോലി ആണ് നിങ്ങളുടെ വീട്ടിൽ ജോലിക്ക് പോകുന്നവർ ആരേലും ഫ്രീ ആയിട്ട് ആണോ പണി എടുക്കാർ ഇവിടെ ഡിസൈൻ ചെയ്യുന്നതിന് കൃത്യമായി ഒരു റേറ്റ് ഇല്ല നിങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ആരേലും ചെയ്യുന്നുണ്ടേൽ അവരെ കൊണ്ട് ചെയ്യിപ്പിക്കാം എന്നല്ലാതെ ആരും ഫ്രീ ആയിട്ട് ചെയ്യത്തില്ല മാത്രമല്ല ഈ ഡിസൈൻ ചെയ്യുന്നത് ഇന്നത്തെ കാലത്ത് വീട് കാണാൻ ഭംഗി വേണം എന്ന് ആളുകൾക്ക് ആഗ്രഹം ഉള്ളത് കൊണ്ട് ആണ് പണ്ടൊക്കെ നോർമൽ ഒരു വീട് ആയിരുന്നു ഇന്ന് വീട് പല മോഡൽ ആയി അപ്പൊ അത് നമ്മൾ വരച്ച പ്ലാൻ ഇൽ എങ്ങനെ ഉണ്ടെന്ന് നോക്കാൻ ആണ് ഡിസൈൻ ചെയ്യിപ്പിക്കുന്നത് അതുകൊണ്ട് പിന്നീട് വരുന്ന അനാവശ്യ ചിലവുകൾ കുറക്കാൻ പറ്റും അപ്പൊ ലക്ഷങ്ങൾ മുടക്കി വീട് ചെയ്യുമ്പോൾ കുറച്ച് ആയിരങ്ങൾ മുടക്കി ഡിസൈൻ ചെയ്താൽ ഒരു നഷ്ടവും ഉണ്ടാകാതില്ല 😊😊😊😊
Namshi sabu
Architect | Malappuram
free aayi varachu theram... athrem paavapettavar aanel... 🙋♂️
Bricks and Wires
Architect | Kozhikode
ആരും ഫ്രീ ആയി തരാൻ ചാൻസ് ഇല്ല. അല്ലങ്കിൽ അവർക്ക് വർക് കൊടുക്കേണ്ടി വരും
സ്വപ്നക്കൂട് ഹോം പ്ലാൻസ് സ്വപ്നക്കൂട് ഹോം പ്ലാൻസ്
Civil Engineer | Malappuram
നിങ്ങൾക് എത്യ സ്ക്യയർ ഫിറ്റണ് 'വേ) ണ്ടത്