വീടിൻറെ വടക്കുഭാഗത്തും കിഴക്കുഭാഗത്തും മെയിൻഗേറ്റിന് വടക്ക് കിഴക്കേ മൂലയിലാണ് ഏറ്റവും നല്ല സ്ഥാനം ഉള്ളത്. കൂടാതെ വടക്കുഭാഗത്ത് സെൻട്രൽ ആയിട്ടും കിഴക്കുഭാഗത്ത് സെൻട്രൽ ആയിട്ടും മെയിൻ ഗേറ്റ് സ്ഥാനങ്ങളുണ്ട്. പടിഞ്ഞാറ് സൈഡിൽ ആണെങ്കിൽ മധ്യത്തിൽ നിന്നും കുറച്ചു വടക്കോട്ട് മാറി മാറി ഗേറ്റിന് സ്ഥാനമുണ്ട്. തെക്ക് സൈഡ് ആണെങ്കിൽ മധ്യത്തിൽ നിന്നും കിഴക്ക് വശത്തേക്ക് കുറച്ചു മാറി ഗേറ്റിന് സ്ഥാനമുണ്ട്.
Jamsheer K K
Architect | Kozhikode
sitout nu neere aanu common aayt
Tinu J
Civil Engineer | Ernakulam