hamburger
abheesh tg

abheesh tg

Home Owner | Ernakulam, Kerala

land medikumbol enthellam sredikanam
likes
3
comments
4

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത് പ്ലോട്ട് ഇത് രൂപത്തിൽ ഉള്ളത് ആണെന്ന് ആണ്. അതിലെ മണ്ണ്, വീട് എടുക്കാൻ ഉള്ളത് ആണെങ്കിൽ ഒരുപാട് മണ്ണ് ഇട്ട് ഉയർത്തേണ്ടത് ആണോ പാടം ആണെങ്കിൽ അത് തരം മാറ്റിയത് ആണോ ആണെങ്കിൽ അതിന്റെ നിയമപരമായ ഫുൾ രേഖകൾ അല്ല എന്നുണ്ടെങ്കിൽ അത് തരം മാറ്റാൻ സാധ്യം അല്ലെ എന്നുള്ളത് ഒക്കെ നന്നായി ശ്രദ്ധിക്കണം. പിന്നെ ആ പ്ലോട്ട് യിലേക്കുള്ള റോഡ് അടുത്ത് ഹോസ്പിറ്റൽ, schools, ആരാധനാലയങ്ങൾ മാർക്കറ്റ് ഇതൊക്കെ ഉള്ളത് ആണെങ്കിൽ അതാവും നല്ലത്. പിന്നെ വെള്ളത്തിന്റെ സാധ്യത നന്നായി വെള്ളം ഉള്ള പ്ലോട്ട് ആണെങ്കിൽ ബുദ്ധിമുട്ട് ആവില്ല. പിന്നെ ഇപ്പൊ കൂടുതൽ ആയി ശ്രദ്ധിക്കേണ്ട ഒരു കാര്യം ആണ് മഴക്കാലം വന്നാൽ വെള്ളം കേറുന്ന സ്ഥലം ആണോ എന്നത്. അങ്ങനെ ആണെങ്കിൽ അതിനുള്ള മുൻകരുതൽ എങ്ങനെ ആവണം എന്നുള്ളതും കൂടെ നോക്കുക. പ്ലോട്ട് തർക്കഭൂമിയല്ല എന്ന് ഉറപ്പുവരുത്തുക. അതിര് കൃത്യമായി അളന്നു തിട്ടപ്പെടുത്തണം.

Jamsheer K K
Jamsheer K K

Architect | Kozhikode

widening, well, land history,.. etc

DTALE | Architects | Interiors | Builders
DTALE | Architects | Interiors | Builders

Architect | Ernakulam

lot of things are there to remember . call us for more details

Habeeb Ali
Habeeb Ali

Contractor | Ernakulam

njan pranjutharaam🤙

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store