hamburger
Nimesh Vm

Nimesh Vm

Home Owner | Thrissur, Kerala

pazhaya veedu polikunnathinu minne cheyyenda paper works enthellam?
likes
1
comments
1

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

2011ലെ പഞ്ചായത്ത് രാജ് നിയമപ്രകാരം , പഞ്ചായത്ത് സെക്രട്ടറിയ്ക്ക് അപേക്ഷ കൊടുത്ത് അനുവാദം വാങ്ങിയിട്ട് വേണം ചെയ്യുവാൻ . 6 മാസത്തെ കെട്ടിട നികുതി അടയ്ക്കേണ്ടതായി വരും . എന്തായാലും , നിയമപരമായി ചെയ്യാൻ പഞ്ചായത്തിൽ നിന്ന് / തദ്ദേശഭരണ സ്ഥാപനത്തിൽ നിന്നും അനുമതി നേടണം .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store