hamburger
Sandhya K

Sandhya K

Home Owner | Ernakulam, Kerala

which brick is good for house construction red brick or cement
likes
3
comments
4

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

Best Masonry mtl is Laterite. ans: ishtika is better for your choice

Jineesh T B
Jineesh T B

Contractor | Ernakulam

ഇഷ്ടികയാണ് ഏറ്റവും നല്ലത് ക്യാഷിൻ്റ ലാഭം നോക്കുകയാണെങ്കിൽ സിമൻറ് കട്ടയാണ് ഏറ്റവും നല്ലത് രണ്ടും സ്ട്രോഗ് ആണ്...

Shan Tirur
Shan Tirur

Civil Engineer | Malappuram

സിമന്റ്‌ ഉം ഇഷ്ടിക യും സ്ട്രോങ്ങ്‌ ആണ്. എന്നാൽ ഇഷ്ടിക ആവുമ്പോൾ ചൂട് നെ control ചെയ്യാൻ സാധിക്കും. കാണാൻ നല്ല look ഉം ആയിരിക്കും. എന്നാൽ ഇഷ്ടിക സിമന്റ്‌ ബ്രിക്‌നേക്കാൾ നല്ല expence ആണ്.

Tinu J
Tinu J

Civil Engineer | Ernakulam

കമ്പ്രസ്സ് ചെയ്ത ഉണ്ടാക്കുന്ന നല്ലയിനം കോൺക്രീറ്റ് സോളിഡ് ബ്ലോക്ക് ഏറ്റവും നല്ലതാണ്. അതുപോലെതന്നെ കമ്പ്രസ്സ് ചെയ്ത ഉണ്ടാക്കി നന്നായിട്ട് ചുട്ടെടുക്കുന്ന ഇഷ്ടിക ആണെങ്കിലും നല്ലതുതന്നെയാണ്. വ്യക്തിപരമായി ഞാൻ നല്ലയിനം കോൺക്രീറ്റ് സോളിഡ് ബ്ലോക്കിനെയാണ് സജസ്റ്റ് ചെയ്യുന്നത്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store