Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Francis P T
Home Owner | Kottayam, Kerala
ചങ്ങനാശ്ശേരിയിൽ ഗ്രൗണ്ട് ലെവൽ ചെയ്യാൻ JCB ആവശ്യമുണ്ട്
2
1
Comments
sumith km
Service Provider | Kottayam
നമ്പർ
More like this
Manoj Manuel
Home Owner
മെയിൻ റോഡ് ൽ നിനും 200 മീറ്റർ മാറിയുള്ള വീടിന്റെ വഴീയുടെ മതി ൽ ഡിസൈൻ suggest ചെയ്യാമോ. ഫ്ലോർ ഗ്രൗണ്ട് ലെവൽ ആണ്.
shinos P y
Architect
3D& Interior design ചെയ്യാൻ അറിയുന്ന 3year experience ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട് contact number
shinu sijo
Home Owner
വീടിന്റെ മുറ്റം ഇന്റർലക് ചെയ്യാൻ ആളെ ആവശ്യമുണ്ട്, സ്ഥലം തൊടുപുഴ.
Augustine Baby
Home Owner
കോഴിക്കോട് വടകരയിൽ ഷോറൂം സംബന്ധിച്ച കാർപെന്ററി മെയിന്റനൻസ് വർക് ചെയ്യാൻ ആളെ ആവശ്യമുണ്ട്. pl contact 9539008837
Kerala Polce
Home Owner
വാർപ്പ് ഐറ്റംസ് മാത്രം പണിയുന്നതിന് ആളെ ആവശ്യമുണ്ട് ബെൽറ്റ് ലിറ്റൽ സൺ സൈഡ് ഷോക്കേസ് മെയിൻ സ്ലാബ് 800 സ്ക്വയർ ഫീറ്റ് വർക്ക് ചെയ്യാൻ തൃശ്ശൂർ ജില്ലയിൽ വല്ലച്ചിറഇൽ ആണ് വീട് മെറ്റീരിയൽ എടുത്തു നൽകും ആളെ ആവശ്യമുണ്ട് ഉണ്ട് നമ്പർ തരുക
sreeraj pg
Home Owner
തറ ലെവൽ ചെയ്യാൻ മണ്ണ് ആണോ clay ആണോ നല്ലത്?
Home Owner
Home Owner
അങ്കമാലി കറുകുറ്റിയിൽ compond wall ചെയ്യാൻ വർക്കേഴ്സിനെ ആവശ്യമുണ്ട്.. (earth work + കരിങ്കല്ല് foundation + brick work)
Ajmal Hameed
Home Owner
എൻറെത് ഒരു പഴയ വീടാണ് മുകളിലേക്ക് മുറി കൂട്ടി എടുക്കുന്നു. ബാത്റൂമിന് സൺഗൺ സ്ലാബ് ചെയ്യാൻ പറ്റില്ല .പഴയ സ്ലാബ് ആയതുകൊണ്ട് റൂമിലെയും ബാത്ത്റൂമിലെയും ലെവൽ ഒന്നുതന്നെയാണ് എന്തെങ്കിലും പരിഹാരം ഉണ്ടോ?.
jasmine jameela
Home Owner
പത്തനംത്തിട്ട ഭാഗത്തേക്ക് കരിങ്കല്ല് പണിക്കു ആളെ ആവശ്യമുണ്ട് ഏരിയ 900sq ft ചെയ്യാൻ എത്ര രൂപ ആകും
Niyadh K M
Contractor
സിങ്കപ്പൂർ ആസ്ഥാനമായ കൺസ്ട്രക്ഷൻ കൺസൽട്ടിങ്ങ് കമ്പനിക്ക് കേരളത്തിലുടനീളം വർക്കുകൾ ചെയ്യാൻ ആർക്കിടെക്ച്ചർ, സിവിൽ / മെക്കാനിക്കൽ എഞ്ചിനീയർമാർ,കോൺട്രാക്ടർമാർ , ലേബർമാർ ,മെറ്റീരിയൽ സപ്ലയേഴ്സ് തുടങ്ങിയ ആളുകളെ ആവശ്യമുണ്ട്. 8589998958
Mathew C Raju
Interior Designer
അലൂമിനിയം ഫാബ്രിക്കേഷൻ വർക്ക് ചെയ്യാൻ ആളെ ആവശ്യമുണ്ട് കോഴഞ്ചേരി, തിരുവല്ല 9633738509
Sujith P Sunil
Home Owner
എന്റെ പ്ലോട്ടിനു വീതി കുറവാണ്. ഇതിൽ 3bhk വീട് ചെയ്യാൻ പറ്റുമോ.1 റൂം ഗ്രൗണ്ട് ഫ്ലോറിലും 2 റൂം 1st ഫ്ലോറിലും ആയി.
Arun MB
Architect
Interior വർക്ക് ചെയുന്ന കാർപെന്റെർ ആവശ്യമുണ്ട്. ദിവസക്കൂലിയിൽ ആലപ്പുഴ -ചേർത്തല ഏരിയയിൽ പണി ചെയ്യാൻ താല്പര്യം ഉള്ളവർ കോൺടാക്ട് ചെയുക. 9809984734
Sanoj P Madhavan D-Arc Designers
Civil Engineer
അരൂക്കുറ്റി വടുതല ഭാഗത്ത് ബിൽഡിങ്ങിന്റെ വർക്ക് ചെയ്യാൻ ലേബർ കോൺട്രാക്ടർ ആവശ്യമുണ്ട് please send your number
ILANCE B
Contractor
ഇന്റീരിയർ വർക് മെറ്റീരിയൽ അടക്കം ഏറ്റവും കുറഞ്ഞ നിരക്കിൽ എടുത്തു സത്യസന്ധമായി ചെയ്ത് തീർക്കാൻ കഴിവുള്ള കോണ്ട്രാക്ടറെ ആവശ്യമുണ്ട്. കേരളം , ബാംഗ്ലൂർ , gcc ചെയ്യാൻ കഴിവുള്ളവർ whatsapp മെസ്സേജ് ചെയ്യുക.വിളിക്കരുത്. +919947701509
Home Owner
Home Owner
അങ്കമാലി കറുകുറ്റി ഭാഗത്തു 1800 sqft വീട് പെയിന്റ് ചെയ്യാൻ വർക്കേഴ്സിനെ അത്യാവശ്യമായി ആവശ്യമുണ്ട്
Sumesh p
Contractor
കണ്ണൂൂർ സൈറ്റിൽ ജിപ്സം സൈീലിംഗ് ചെയ്യാൻ പണിക്കാരെ ആവശ്യമുണ്ട് 9495750560
Home Owner
Home Owner
അങ്കമാലി കറുകുറ്റി ഭാഗത്തു വീടിന്റെ ക്ലാഡിങ് സ്റ്റോൺ(ടൈൽ alla)വർക്ക് ചെയ്യാൻ വർക്കേഴ്സിനെ ആവശ്യമുണ്ട് 200 sqft നു മുകളിൽ ഉണ്ട്
Shajan Ks
Service Provider
home ലോൺ ആവശ്യമുണ്ട്
Keshav Nair
Home Owner
വീട് പണിയുന്നതിന് മുന്നേ പ്ലോട്ട് ലെവൽ ചെയ്ത് എടുക്കണം എന്ന് പലരും പറഞ്ഞു കേൾക്കുന്നു എൻറെ പ്ലോട്ടിന് ചെറിയൊരു ചെലവുണ്ട് ലെവൽ ചെയ്ത എടുക്കേണ്ടതിൻറെ ആവശ്യകത ഉണ്ടോ?.
Join the Community to
start finding Ideas &
Professionals
sumith km
Service Provider | Kottayam
നമ്പർ