*Please go through the "link", to find the discussions on the gypsum plastering.*
https://koloapp.in/discussions/1628795998
https://koloapp.in/discussions/1628777065
https://koloapp.in/discussions/1628792189
ചൂട് കൂടി കൂടി വരുന്ന കേരള സാഹചര്യത്തിൽ ഏറ്റവും മികച്ച താപപ്രതിരോധ രീതിയാണ് gypsum plastering. പക്ഷെ വീട് നിർമ്മാണത്തിൽ വലിയ ലാഭം പ്രതീക്ഷിച്ച് ഗുണമേന്മ കുറഞ്ഞ ഉൽപ്പന്നം ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്യാതെ ലാഭം ഇല്ലേലും നഷ്ടം ഉണ്ടാവാതെ മികച്ച കമ്പനിയുടെ മികച്ച ഉത്പന്നം ഉപയോഗിച്ച് plaster ചെയ്താൽ വീട് എന്നും കുളിർമ്മയോടുള്ള ഒരനുഭവം ആയി തീരും എന്നെന്നും
Jamsheer K K
Architect | Kozhikode
nallathaanu pakshe theappinte athra aarum prolsahippikkunnilla.
Shan Tirur
Civil Engineer | Malappuram
yes. ofcource
Kolo Advisory
Service Provider | Ernakulam
*Please go through the "link", to find the discussions on the gypsum plastering.* https://koloapp.in/discussions/1628795998 https://koloapp.in/discussions/1628777065 https://koloapp.in/discussions/1628792189
Prime Plasters
Contractor | Ernakulam