കാർപോർച്ചിനെ ബെഡ്റൂം ആക്കി മാറ്റുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല.
നിലവിൽ രണ്ടു സൈഡിലും ഭിത്തി ഉണ്ട് എന്നാണു പറഞ്ഞിരിക്കുന്നത് അങ്ങനെ വരുമ്പോൾ രണ്ടു സൈഡിൽ പണിയേണ്ട ഭിത്തിക്ക് ഫൗണ്ടേഷൻ ഉണ്ടാകുകയില്ല.
അതുകൊണ്ട് അവിടെ ആദ്യം തന്നെ നല്ലൊരു ഫൗണ്ടേഷൻ ഉണ്ടാക്കി എടുത്തതിനുശേഷം ,ബെൽറ്റ് വാർത്ത് അതിനുമുകളിൽ കട്ട കെട്ടി ഭിത്തി പണിതെടുക്കുവാൻ.
Shan Tirur
Civil Engineer | Malappuram
അങ്ങനെ റൂം ആക്കുന്നതുകൊണ്ട് കുഴപ്പമില്ല. bt നല്ലൊരു ഫൌണ്ടേഷൻ ഇല്ലെങ്കിൽ ചിലപ്പോ കുഴപ്പം ആവും. അത്കൊണ്ട് ആദ്യം നല്ലൊരു ഫൌണ്ടേഷൻ undakkuka
Tinu J
Civil Engineer | Ernakulam
കാർപോർച്ചിനെ ബെഡ്റൂം ആക്കി മാറ്റുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല. നിലവിൽ രണ്ടു സൈഡിലും ഭിത്തി ഉണ്ട് എന്നാണു പറഞ്ഞിരിക്കുന്നത് അങ്ങനെ വരുമ്പോൾ രണ്ടു സൈഡിൽ പണിയേണ്ട ഭിത്തിക്ക് ഫൗണ്ടേഷൻ ഉണ്ടാകുകയില്ല. അതുകൊണ്ട് അവിടെ ആദ്യം തന്നെ നല്ലൊരു ഫൗണ്ടേഷൻ ഉണ്ടാക്കി എടുത്തതിനുശേഷം ,ബെൽറ്റ് വാർത്ത് അതിനുമുകളിൽ കട്ട കെട്ടി ഭിത്തി പണിതെടുക്കുവാൻ.
Jamsheer K K
Architect | Kozhikode
picture ayachal better arnnu