hamburger
sufeera nizar

sufeera nizar

Home Owner | Kannur, Kerala

veedinte plan varachilum oru room extra eduppikkendi vannu eni number okke kittan budhimuttavumo.
likes
3
comments
5

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

completion timil add cheythu koduthal mathi. No Prob

Tinu J
Tinu J

Civil Engineer | Ernakulam

*പുതിയ പെർമിറ്റ് എടുക്കേണ്ടതിൻറെ ആവശ്യകത ഇല്ല .* കംപ്ലീഷൻ പ്ലാൻ കൊടുക്കുന്ന സമയത്ത്, കൂട്ടി എടുക്കുന്ന റൂമിൻറെ പ്ലാനും ഉൾക്കൊള്ളിച്ച് കൊടുക്കേണ്ടതാണ് . നിയമപരമായി ബിൽഡിംഗിന് ഇടേണ്ട സെറ്റ് ബാക്ക് പ്രൊവിഡൻസ് എല്ലാം കൃത്യമായി ഇട്ടു കൊണ്ടായിരിക്കണം ബിൽഡിംഗ് പണിയുവാൻ.

Shan Tirur
Shan Tirur

Civil Engineer | Malappuram

കംപ്ലീഷൻ il മാറ്റങ്ങൾ വരുത്തി കൊടുത്താൽ മതി. but ബിൽഡിംഗ്‌ റൂൾസ് അനുസരിച്ചാനെങ്കിൽ.

Anju K
Anju K

Contractor | Kannur

maam ആദ്യം നമ്പറിനു കൊടുത്തില്ലേ??

Ummer Kv
Ummer Kv

Flooring | Malappuram

no

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store