hamburger
mallikarjuna sharma

mallikarjuna sharma

Home Owner | Kasaragod, Kerala

kitchenil interior cheyyan laminated MDF use cheyyamo? illenkil vera eth upayogikkam?
likes
5
comments
15

Comments


varghese Anoop
varghese Anoop

Carpenter | Ernakulam

multywood

Jamsheer K K
Jamsheer K K

Architect | Kozhikode

PVC SHEET,MULTIWOOD ,MDF

Krishna Associates Ampio homedecor
Krishna Associates Ampio homedecor

Interior Designer | Ernakulam

MDF exterior grade ഡോർസ് ന് മാത്രം use ചെയ്യുന്നുണ്ട്. കൂടുതലും RCC slab ഇട്ടിട്ടുള്ള കിച്ചനുകളിൽ. but life നോക്കുവാണെങ്കിൽ BWP marine ply, WPC, MULTIWOOD ഒക്കെ USE ചെയ്യുന്നതാണ് നല്ലത്.

Arif Ali
Arif Ali

Carpenter | Kannur

I'm carpenter call me 17 barkar

ICD Architects and   Vastu Consultants
ICD Architects and Vastu Consultants

Architect | Kollam

cost efficient would be ferrocement cupboards with acp sheets ! rest of the money you can put into soft closing mechanism and rack! better bang for the buck

rajesh tikkuzzz
rajesh tikkuzzz

Fabrication & Welding | Palakkad

aluminium vache cheyyunnathayirikkum ningalkke kooduthal safety... cheyyan thalpparyam undel contact me... xxxxxxxxxxx7

Tinu J
Tinu J

Civil Engineer | Ernakulam

വെള്ളവും ആയിട്ട് സമ്പർക്കത്തിൽ വന്നുകഴിഞ്ഞാൽ MDF മെറ്റീരിയലിന് വളരെ പെട്ടെന്ന് കേടുപാടുകൾ ഉണ്ടാകുന്നതാണ്. അതുകൊണ്ട് കഴിവതും വെള്ളവും ആയിട്ട് നേരിട്ട് സമ്പർക്കം വരാത്ത ഏരിയയിൽ വേണം ഈ മെറ്റീരിയൽ ഉപയോഗിക്കുവാൻ. നല്ലയിനം മറൈൻ പ്ലൈവുഡ്ഡോ അല്ലെങ്കിൽ മൾട്ടിവുഡോ അല്ലെങ്കിൽ അലുമിനിയും ഉപയോഗിച്ച്കൊണ്ടോ കിച്ചണിൽ വർക്കുകൾ ചെയ്യാവുന്നതാണ് .

Arshad Paloli
Arshad Paloli

Civil Engineer | Kozhikode

ഉപയോഗിക്കാം കുഴപ്പം ഇല്ല പക്ഷെ life കുറവായിരിക്കും. അതല്ലാതെ HDF, Plywood, Aluminium ഒക്കെ ഉപയോഗിക്കാം

prasad p k
prasad p k

Contractor | Kasaragod

kasaragod evideya wood anu nallath eedu nilkkum

ABHILASH  PM
ABHILASH PM

Building Supplies | Palakkad

MULTIWOOD OR MARINE PLY 703

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store