PROJECT TAKING SHAPE
കോട്ടയം ജില്ലയിൽ ചങ്ങനാശേരി താലൂക്കിൽ മാമ്മൂട് എന്ന സ്ഥലം..
KERALA GST വകുപ്പ് ഉദ്യാഗസ്ഥനായ ശ്രീ mathukutty സർ നും കുടുംബത്തിനും വേണ്ടി ആണ് 2500/- sqft വരുന്ന ഈ ഭവനത്തിന്റെ നിർമാണം പുരോഗമിക്കുന്നത് ..
നല്ല ഉറപ്പുള്ള മണ്ണിന്റെ ഘടന മൂലം conventional random rubble foundation ആണ് ഉപയോഗപെടുത്തിയിരിക്കുന്നത് ..
നിർമാണ ഘട്ട ഫോട്ടോസ് കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.
Plan, estimate, 3D elevation, interior design, construction, supervision, project management.
team SEBCO.
#builders
#developers #kerala #changanacherry #kottayam
#construction #site #sitestories #architecture
#archpro #keralaarchitecture #kottayam #chry #godsowncountry #home #sweethomechanganacherry
#buildinghomes #creatingspaces #buildingdreams