As per the norms 7.5 meters minimum distance between SEPTIC TANK AND WELL IS ENOUGH, in between this distance is there any chances are there to mingle /mix both the water. Experts may kindly answer.. Thanks...
7.5 mtr എന്ന് ഉള്ളത് പഞ്ചായത് റൂൾ ആണ്. എത്ര distance ഉണ്ടോ അത്രയും നല്ലത് ആണ്. വെള്ളം നിൽക്കുന്ന പ്രദേശത്തെ പല വീടുകളിലും മഴക്കാലം ആയാൽ കിണറിൽ വെള്ളത്തിനു ബ്ലാക്ക് കളർ / സെപ്റ്റിക് വേസ്റ്റ് ഇറങ്ങുന്നത് ആയിട്ട് കാണപ്പെടാറുണ്ട്. വെള്ളം താഴ്ന്നു കഴിഞ്ഞാൽ ബ്ലീച്ചിങ് പൌഡർ ഒക്കെ ഇട്ട് ക്ലീൻ ചെയ്ത് വെള്ളം കളർ മാറിയതിനു ശേഷം ആണ് പിന്നെ ഉപയോഗിക്കാറുള്ളത്.
എന്നാലും ഇതൊക്കെ വളരെ അപൂർവം ആണ്..7.5 mtr distance ഇട്ടാൽ വല്ല്യ ഒരു കുഴപ്പം ഒന്നും ഉണ്ടാവില്ല.
*സെപ്റ്റിക് ടാങ്കിൻറെ ഔട്ടറിൽ നിന്നും 7.5m ദൂരം നിയമപരമായി കിണറിലേക്ക് വേണം. *
എന്നാൽ എത്രമാത്രം കൂടുതൽ ദൂരം സെപ്റ്റിക് ടാങ്കിൽ നിന്നും കിണറ്റിലേക്ക് ഇടാൻ പറ്റുമോ അത്രയും നല്ലത് തന്നെയാണ്.
കാരണം , സെപ്റ്റിക് ടാങ്കിലെ മാലിന്യം കലർന്ന വെള്ളത്തിൻറെ അംശം കിണറിലെ നല്ല വെള്ളം ആയിട്ട് സമ്പർക്കം വരുവാനുള്ള സാധ്യത ദൂരം കൂടുന്തോറും കുറഞ്ഞുവരുന്നു.
Shan Tirur
Civil Engineer | Malappuram
7.5 mtr എന്ന് ഉള്ളത് പഞ്ചായത് റൂൾ ആണ്. എത്ര distance ഉണ്ടോ അത്രയും നല്ലത് ആണ്. വെള്ളം നിൽക്കുന്ന പ്രദേശത്തെ പല വീടുകളിലും മഴക്കാലം ആയാൽ കിണറിൽ വെള്ളത്തിനു ബ്ലാക്ക് കളർ / സെപ്റ്റിക് വേസ്റ്റ് ഇറങ്ങുന്നത് ആയിട്ട് കാണപ്പെടാറുണ്ട്. വെള്ളം താഴ്ന്നു കഴിഞ്ഞാൽ ബ്ലീച്ചിങ് പൌഡർ ഒക്കെ ഇട്ട് ക്ലീൻ ചെയ്ത് വെള്ളം കളർ മാറിയതിനു ശേഷം ആണ് പിന്നെ ഉപയോഗിക്കാറുള്ളത്. എന്നാലും ഇതൊക്കെ വളരെ അപൂർവം ആണ്..7.5 mtr distance ഇട്ടാൽ വല്ല്യ ഒരു കുഴപ്പം ഒന്നും ഉണ്ടാവില്ല.
Roy Kurian
Civil Engineer | Thiruvananthapuram
If the soil is loose / soft , you may give more .. it is safe to avoid contamination of waste water with drinking water .
Tinu J
Civil Engineer | Ernakulam
*സെപ്റ്റിക് ടാങ്കിൻറെ ഔട്ടറിൽ നിന്നും 7.5m ദൂരം നിയമപരമായി കിണറിലേക്ക് വേണം. * എന്നാൽ എത്രമാത്രം കൂടുതൽ ദൂരം സെപ്റ്റിക് ടാങ്കിൽ നിന്നും കിണറ്റിലേക്ക് ഇടാൻ പറ്റുമോ അത്രയും നല്ലത് തന്നെയാണ്. കാരണം , സെപ്റ്റിക് ടാങ്കിലെ മാലിന്യം കലർന്ന വെള്ളത്തിൻറെ അംശം കിണറിലെ നല്ല വെള്ളം ആയിട്ട് സമ്പർക്കം വരുവാനുള്ള സാധ്യത ദൂരം കൂടുന്തോറും കുറഞ്ഞുവരുന്നു.
vimod t v
Civil Engineer | Thrissur
no chance.including factor of saftey minim distance 7.5 m .so no problem