hamburger
KT Mohamed Abdullah

KT Mohamed Abdullah

Home Owner | Malappuram, Kerala

Kindly, some Engineers please answer, about laying belt in proper way, and ROOF CENTRING WORK (ROD SIZE, GAP BETWEEN EACH RODS, NO OF LAYERS ETC.). THANKS...
likes
2
comments
8

Comments


Tinu J
Tinu J

Civil Engineer | Ernakulam

*seismic മറ്റും മൂലമുണ്ടാകുന്ന ചലനത്തെ പ്രതിരോധിക്കുവാനും, ബിൽഡിങ്ങിൻറെ വെയിറ്റ് ഒരുപോലെ ഫൗണ്ടേഷനിലേക്ക് ട്രാൻസ്ഫർ ചെയ്യുവാനും വേണ്ടിയിട്ടാണ് ബെൽറ്റ് കൊടുക്കുന്നത്. * വാട്ടർ പ്രൂഫിങ് കോമ്പൗണ്ട് ഉപയോഗിച്ചുകൊണ്ടാണ് ബെൽറ്റ് ചെയ്യുന്നെങ്കിൽ അതൊരു DPC ആയിട്ട് ആയിട്ടും ആക്ട് ചെയ്യും. 2 ലയർ കമ്പി ഇട്ടു 10 മുതൽ 15 സെൻറീമീറ്റർ സ്പേസിങ്ങിൽ പ്രൊവൈഡ് ചെയ്തുകഴിഞ്ഞാൽ ബെൽറ്റ് താരതമ്യേന സ്ട്രോങ്ങ് ആയിരിക്കും . *slabൻറെ സ്പാൻ അനുസരിച്ചാണ് കമ്പികൾ ഇടുന്നത്. * സാധാരണ 8mm മുതൽ 10mm വരെയുള്ള കമ്പികളാണ് വീടുകൾക്ക് ഉപയോഗിക്കുന്നത്. ഡബിൾ ലെയർ ആയിട്ടാണ് സ്ലാബിന് കമ്പികൾ പ്രൊവൈഡ് ചെയ്യുന്നത്. സാധാരണ 15 സെൻറീമീറ്റർ സ്പേസിങ്ങിൽ ആണ് കമ്പികൾ കൊടുക്കുവാർ ഉള്ളത്. *slabൻറെ സ്പാനും, സ്ലാബിന് വരുന്ന വെയിറ്റും കൺസിഡർ ചെയ്തുകൊണ്ടാണ് സ്ലാബിൻറെ കമ്പികൾ ഡിസൈൻ ചെയ്ത് എടുക്കുന്നത്.*

KT Mohamed  Abdullah
KT Mohamed Abdullah

Home Owner | Malappuram

Mr. Tinu can I have your contact number please...

KT Mohamed  Abdullah
KT Mohamed Abdullah

Home Owner | Malappuram

Mr. Tinu, can I have your contact number please...

KT Mohamed  Abdullah
KT Mohamed Abdullah

Home Owner | Malappuram

KT Mohamed  Abdullah
KT Mohamed Abdullah

Home Owner | Malappuram

As required please find the plan of my house, many thanks.. Please reply me.

As required please find the plan of my house, many thanks.. Please reply me.
KT Mohamed  Abdullah
KT Mohamed Abdullah

Home Owner | Malappuram

Aji N
Aji N

Contractor | Kottayam

Pls Sent plan, I am helping u

ConstO Design
ConstO Design

Architect | Malappuram

call me

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store