ഫെറേസിമൻറ് കൊണ്ട് തട്ടുകൾ ച്ചെയ്തതിന് ഏറ്റവും അനുയോജ്യം അലുമിനിയം ആണ് ഷട്ടറുകളിൽ Acp ഷീറ്റ് ഉപയോഗിക്കുന്നുവെങ്കിൽ നല്ല ബ്രാൻഡ് മാത്രം ഉപയോഗിക്കുക കെമിക്കലുകൾ തട്ടി പെയിൻറ് ഇളകി വരാനും ഹാൻഡിലുകളുടെ ഭാഗത്ത് പെയിൻ്റ് ഇളകാനും സാധ്യത കൂടുതലാണ് ഹൈലം ഷീറ്റുകളും ആയിരത്തിൽ താഴെ വരുന്നത് ബബ്ൾസ് വരാൻ സാധ്യത ഉണ്ട് മറ്റുള്ള മെറ്റീരിയലുകളേക്കാളും വിലയിലും കുറവുണ്ട് അതു പോലെ PV C ഡോറുകളും വില അലുമിനിയത്തിലും കുറവാണ് അതു പോലെ ഫെറോസിമൻറിന് അനുയോജ്യവുമാണ്
നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full guality യിലും guaranty യോടെയും ഉത്രവാദിത്തതോടെ Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me
9207,424083
90721,46547
hyderali parambil vibrend
Interior Designer | Palakkad
ഫെറേസിമൻറ് കൊണ്ട് തട്ടുകൾ ച്ചെയ്തതിന് ഏറ്റവും അനുയോജ്യം അലുമിനിയം ആണ് ഷട്ടറുകളിൽ Acp ഷീറ്റ് ഉപയോഗിക്കുന്നുവെങ്കിൽ നല്ല ബ്രാൻഡ് മാത്രം ഉപയോഗിക്കുക കെമിക്കലുകൾ തട്ടി പെയിൻറ് ഇളകി വരാനും ഹാൻഡിലുകളുടെ ഭാഗത്ത് പെയിൻ്റ് ഇളകാനും സാധ്യത കൂടുതലാണ് ഹൈലം ഷീറ്റുകളും ആയിരത്തിൽ താഴെ വരുന്നത് ബബ്ൾസ് വരാൻ സാധ്യത ഉണ്ട് മറ്റുള്ള മെറ്റീരിയലുകളേക്കാളും വിലയിലും കുറവുണ്ട് അതു പോലെ PV C ഡോറുകളും വില അലുമിനിയത്തിലും കുറവാണ് അതു പോലെ ഫെറോസിമൻറിന് അനുയോജ്യവുമാണ്
Gypsum interior works
Interior Designer | Palakkad
നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full guality യിലും guaranty യോടെയും ഉത്രവാദിത്തതോടെ Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207,424083 90721,46547
Faris P A
Contractor | Thrissur
Don't use MDF - board vikasikkan chance ind. aluminium aanu cheapest option
Mibil Pm
Interior Designer | Palakkad
ypvc.. അതാകുമ്പോ ചിലവും കുറക്കാം... അലുമിനിയം ചെയുന്നതാ ചിലവ് കുറക്കാൻ yaatra thudangunnathu thanne oru punyam cheyyaan athokke oru kaalam varum annu raathri thanne oru punyam cheyyaan athokke oru kaalam undaayirunnu ennu paranju njan poyi chechiye vilichu konduvarum ennu paranju njan poyi Z ATRA SONIYUDE FAABLET AASAMAYATHU Z VALIYA GLAAS VELLAM ENGANEനല്ലത്... 10yrs എന്താ8qy
Chaithra Bineesh
Home Owner | Thrissur
pvc.. അതാകുമ്പോ ചിലവും കുറക്കാം... അലുമിനിയം ചെയുന്നതാ ചിലവ് കുറക്കാൻ നല്ലത്... 10yrs എന്തായാലും warrenty ഉണ്ടാകും
Shan Tirur
Civil Engineer | Malappuram
mdf, hylem
Meacopper interior work
Interior Designer | Palakkad
prelaminate MDF ചെയ്താൽ മതി